ആധാറുമായി പാന്‍ കാര്‍ഡ് ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കുന്നു

adhar

ന്യൂഡല്‍ഹി: ആധാറുമായി ആദായനികുതി വകുപ്പിന്റെ പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍ കാര്‍ഡ്) ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും.

ഇവ തമ്മില്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ നികുതി റിട്ടേണ്‍ സമര്‍പ്പണത്തിന് ബുദ്ധിമുട്ടുണ്ടാകും. ഇടപാടുകാര്‍ പിഴ തുകയും നല്‍കേണ്ടിവരും.

ആദാനികുതി വകുപ്പിന്റെ വെബ്‌സൈറ്റായ https://incometaxindiaefiling.gov.in/ മുഖേന ഇവ ബന്ധിപ്പിക്കാവുന്നതാണ്

Top