ബ്ലാസ്റ്റേഴ്‌സ്-ജംഷഡ്പൂര്‍ മത്സരത്തിന്റെ ടിക്കറ്റുകള്‍ വെള്ളിയാഴ്ച കൗണ്ടറുകളില്‍ ലഭിക്കില്ല

blasters

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ്-ജംഷഡ്പൂര്‍ എഫ്‌സി ഐഎസ്എല്‍ മത്സരത്തിന്റെ ടിക്കറ്റുകള്‍ വെള്ളിയാഴ്ച കൗണ്ടറുകളില്‍ ലഭിക്കില്ല.

ടിക്കറ്റുകളുടെ വില്പന മുത്തൂറ്റ് ഫിന്‍കോര്‍പിന്റെ എംജി റോഡിലുള്ള ശാഖയില്‍ മാത്രമായിരിക്കുമെന്ന് ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ അറിയിച്ചു.

മാത്രമല്ല, ബുക്ക്‌മൈ ഷോയിലൂടെ ബുക്ക് ചെയ്ത ഇ-ടിക്കറ്റുകള്‍ മാറ്റിയെടുക്കാനും ഇവിടെ സംവിധാനമൊരുക്കിയിട്ടുണ്ട്. ഇ-ടിക്കറ്റുകളും മാറ്റി നല്‍കില്ല.

ഓണ്‍ലൈനില്‍ ടിക്കറ്റുകള്‍ വാങ്ങാനാവും. ഗാലറി അടക്കമുള്ള ടിക്കറ്റുകള്‍ ഇപ്പോഴും ഓണ്‍ലൈനില്‍ ലഭ്യമാണ്.

Top