thrissur pambady nehru collage jishnu suicide letter found

തൃശൂര്‍: ജിഷ്ണുവിന്റേതെന്നു കരുതുന്ന ആത്മഹത്യാകുറിപ്പ് കിട്ടിയെന്ന് പോലീസ്. കിട്ടിയത് കോളേജ് ഹോസ്റ്റലിലെ കുളിമുറിക്ക് പിന്നില്‍ നിന്ന്. ഐ ക്വിറ്റ് എന്ന് വെട്ടിയിട്ടുണ്ട്. എന്റെ ജീവിതവും സ്വപ്‌നങ്ങളും നഷ്ടമായി എന്ന് കത്തില്‍ പറയുന്നുണ്ട്.

ഇതിനിടെ ജിഷ്ണുവിന്റെ മരണം അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി. ഇരിങ്ങാലക്കുട എ.എസ്.പി.കിരണ്‍ നാരായണന് ചുമതല നല്‍കി. ഡിവൈഎസ്പി ബിജു കെ. സ്റ്റീഫനെയാണ് മാറ്റിയത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അന്വേഷണം നേരിടുന്നതിനാലാണ് മാറ്റിയത്.

Top