അമേരിക്കയിലെ മേരിലാന്‍ഡ് ബിസിനസ് പാര്‍ക്കില്‍ വെടിവയ്പ്, മൂന്നുപേര്‍ കൊല്ലപ്പെട്ടു

shot dead

വാഷിങ്ടണ്‍: അമേരിക്കയിലെ മേരിലാന്‍ഡ് ബിസിനസ് പാര്‍ക്കില്‍ വെടിവയ്പ്.

വെടിവയ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ബു​ധ​നാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ 9.30 ന് ​ബാ​ൾ​ട്ടി​മോ​ർ ബി​സി​ന​സ് പാ​ർ​ക്കി​ലാ​യി​രു​ന്നു സം​ഭ​വം. കൈ​തോ​ക്ക് ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു അ​ക്ര​മി വെ​ടി​വ​ച്ച​ത്. സം​ഭ​വ​ത്തി​നു ശേ​ഷം ഇ​യാ​ൾ ഇ​വി​ടെ​നി​ന്നും ക​ട​ന്നു.

Top