പുതുമുഖങ്ങള്‍ കേന്ദ്ര കഥാപാത്രങ്ങൾ ; തേനീച്ചയും പീരങ്കിപ്പടയും ചിത്രത്തിന്റെ ട്രെയിലര്‍

theeneechayum-peerankippadayum

പുതുമുഖങ്ങളെ അണിനിരത്തി കെ പി സുനിലിന്റെ തിരക്കഥയില്‍ ഹരിദാസ് ഒരുക്കുന്ന തേനീച്ചയും പീരങ്കിപ്പടയും എന്ന പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

ഷൗക്കത്ത് പ്രസൂണ്‍, ജെറോം ജെയിംസ് നിർമ്മിക്കുന്ന ചിത്രത്തില്‍ വിനീസ് മോഹന്‍, റോബിന്‍ മച്ചാന്‍, ബിബിന്‍ ബെന്നി, ഷാഫി, ബിബിന്‍ ബാബു, നിഗ്‌ന അനില്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Top