ആദ്യത്തെ ബ്ലോക്ക് ചെയിന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണില്‍ അവതരിപ്പിച്ചു

തായ് വാന്‍ ആസ്ഥാനമായുളള ഇലക്‌ട്രോണിക്‌സ് ഭീമന്‍ ഫോക്‌സ്‌കോണ്‍ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗുമായി ചേര്‍ന്ന് സിറിന്‍ ലാബ് ആദ്യത്തെ ബ്ലോക്ക് ചെയിന്‍ സ്മാര്‍ട്ട്‌ഫോണിനെ അവതരിപ്പിച്ചു.

18:9 ആസ്‌പെക്ട് റേഷ്യോ 6 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിന്. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845യിലാണ് പ്രവര്‍ത്തനം. 6ജിബി റാം കൂടാതെ 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജും ഫോണില്‍ നല്‍കിയിട്ടുണ്ട്. ആന്‍ഡ്രോയിഡ് 8.1 ഇതിന്റെ ഓ എസ് പ്രവര്‍ത്തനം. ഫോണിന്റെ പിന്‍ഭാഗം ഗൊറില്ല ഗ്ലാസ് കൊണ്ട് നിര്‍മ്മിച്ചിരിക്കുന്നത്.

12മെഗാപികസലിന്റെ മുന്‍ ക്യാമറയും 8 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയുമാണ് ഫോണില്‍. 3000എംഎഎച്ച് ബാറ്ററിയാണ് ഫോണിന് നല്‍കിയിരിക്കുന്നത്.

Top