the two sisters were found dead in Uttar Pradesh

wife kills husband

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ലാഖ്മിര്‍പുര്‍ ഖേരിയില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ടു സഹോദരിമാര്‍ മരിച്ചനിലയില്‍.

ഞായറാഴ്ച മുഹമ്മദി ഏരിയയില്‍ പെണ്‍കുട്ടികളുടെ വീടിനു ഒരു കിലോമീറ്റര്‍ മാറി വയലിലാണ് മൃതദേഹം കണ്ടെത്തിയത്.

പെണ്‍കുട്ടികളുടെ കഴുത്തില്‍ ആഴത്തിലുള്ള മുറിവുണ്ട്.

വയലില്‍ പണിക്കുപേയ പെണ്‍കുട്ടികളെ ശനിയാഴ്ച വൈകുന്നേരം മുതല്‍ കാണാനില്ലായിരുന്നു.

പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുട്ടികളെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം.

Top