സാങ്കേതിക കോഴ്‌സുകളില്‍ വിദൂര വിദ്യാഭ്യാസം നടപ്പാക്കരുതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: എഞ്ചിനീയറിങ് അടക്കമുള്ള സാങ്കേതിക കോഴ്‌സുകളില്‍ വിദൂര വിദ്യാഭ്യാസം നടപ്പാക്കരുതെന്ന് സുപ്രീംകോടതി.

ഇത്തരം കോഴ്‌സുകള്‍ വിദൂര വിദ്യാഭ്യാസം വഴി നടത്തരുതെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി.

ഇത് സംബന്ധിച്ച പഞ്ചാബ്, ഹരിയാന ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി ശരിവെച്ചു.

എന്നാല്‍, സാങ്കേതിക കോഴ്‌സുകളില്‍ വിദൂര വിദ്യാഭ്യാസം ആകാമെന്ന ഒഡീഷ ഹൈക്കോടതി വിധി റദ്ദാക്കി.

Top