നോക്കിയ 130 ഫോണ്‍ ആണ് പുതിയ രൂപത്തില്‍ വിപണിയില്‍ എത്തി

നോക്കിയ 130 ഫോണ്‍ പുതിയ രൂപത്തില്‍ വിപണിയില്‍ എത്തി.

1599 രൂപയ്ക്ക് രാജ്യത്തെവിടെയുമുള്ള റീടെയില്‍ ഷോപ്പുകളില്‍ നിന്നും ഫോണ്‍ ലഭിക്കും.

1.8 ഇഞ്ചിന്റെ കളര്‍ സ്‌ക്രീന്‍ ആണ് പുതിയ നോക്കിയ 130യ്ക്കുള്ളത്. 130യില്‍ ടോര്‍ച്ച് ലൈറ്റ് ഉണ്ടാവും.

ഹെഡ്‌സെറ്റും സ്പീക്കറുകളും ബന്ധിപ്പിക്കാന്‍ സാധിക്കുന്ന ബ്ലൂടൂത്ത് സൗകര്യവും ഈ ഫോണിനുണ്ട്.

എഫ്എം റേഡിയോ കേള്‍ക്കാനും, എംപി3 ഫോര്‍മാറ്റിലുള്ള പാട്ടുകള്‍ കേള്‍ക്കാനും വീഡിയോ പ്ലേ ചെയ്യാനുമുള്ള സൗകര്യവുമൊക്കെയുള്ള ഫോണില്‍ ചിത്രങ്ങളും വീഡിയോയും പകര്‍ത്താന്‍ ഒരു വിജിഎ ക്യാമറയും ഉണ്ട്.

32 ജിബി വരെയുള്ള മെമ്മറി കാര്‍ഡുകള്‍ ഫോണില്‍ ഉപയോഗിക്കാം.

Top