അഷ്‌കര്‍ അലി നായകനാകുന്ന ‘ചെമ്പരത്തിപ്പൂവി’ന്റെ പുതിയ പോസ്റ്റര്‍ പുറത്തെത്തി

സിഫ് അലിയുടെ സഹോദരന്‍ അഷ്‌കര്‍ അലി നായകനാകുന്ന ചിത്രം ‘ചെമ്പരത്തിപ്പൂവി’ന്റെ പുതിയ പോസ്റ്റര്‍ പുറത്ത്.

അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന ചിത്രം ഉടന്‍ തന്നെ തിയേറ്ററുകളിലെത്തും.

അതിഥി രവിയും പാര്‍വതി അരുണുമാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്.

അജുവര്‍ഗീസ്, ധര്‍മജന്‍, വിശാഖ് നായര്‍, എന്നിവരും ചെമ്പരത്തിപ്പൂവിലുണ്ട്.

പ്രണയകഥ പറയുന്ന ചിത്രം നിര്‍മിക്കുന്നത് ഡ്രീംസ് സ്‌ക്രീന്‍സ് ആണ്.

Top