നഴ്‌സുമാരുടെ ശമ്പള വര്‍ധനവിന് മിനിമം വേതന സമിതിയുടെ അംഗീകാരം

nurses

തിരുവനന്തപുരം: നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ.

ശമ്പള വര്‍ധനവിന് മിനിമം വേതന സമിതിയുടെ അംഗീകാരം ലഭിച്ചു.

ആശുപത്രി മാനേജ്‌മെന്റുകളുടെ വിയോജിപ്പോടെയായിരുന്നു അംഗീകാരം.

ഇത് സംബന്ധിച്ച് ലേബര്‍ കമ്മീഷണര്‍ സര്‍ക്കാരിന് കരട് റിപ്പോര്‍ട്ട് നല്‍കും.

ഒക്ടോബര്‍ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ശമ്പള വര്‍ധനവ്‌ നടപ്പിലാക്കാനാണ് നിര്‍ദേശം.

Top