കെ.എസ്.യു വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി കുഴഞ്ഞു വീണ് മരിച്ചു

dead

കല്‍പ്പറ്റ: കെ.എസ്.യു വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി സി.കെ.അരുണ്‍ കുഴഞ്ഞു വീണ് മരിച്ചു.

ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് സംഭവം.

കല്‍പ്പറ്റ ഗവ:കോളേജില്‍ എം.കോം പഠനം പൂര്‍ത്തിയാക്കിയ അരുണ്‍ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ സജീവമായുണ്ടായിരുന്നു.

വൈത്തിരി സ്വദേശിയാണ് അരുണ്‍.

Top