The government should undertake private cashew factories kanam rajendran

kanam

തിരുവനന്തപുരം: പൂട്ടികിടക്കുന്ന സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

സ്വകാര്യ മുതലാളിമാരോട് സര്‍ക്കാര്‍ സൗമനസ്യം കാട്ടേണ്ടെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

കേന്ദ്ര നിലപാടില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ നിലപാട് വേറിട്ടതാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Top