ഓഖി ചുഴലിക്കാറ്റിന്റെ വ്യാപ്തി പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താന്‍ സുപ്രധാന നടപടിയുമായി സര്‍ക്കാര്‍

Ockhi disaster

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിന്റെ വ്യാപ്തി പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ നടപടി. ഇതിനായി ദൃശ്യങ്ങള്‍ സഹിതമുള്ള പ്രസന്റേഷന്‍ തയ്യാറാക്കും.

തിരുവനന്തപുരത്ത് വെച്ച് പ്രധാനമന്ത്രിക്ക് മുമ്പാകെ ഇത് അവതരിപ്പിക്കും.

മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ദുരന്തനിവാരണ അതോറിറ്റിയാണ് പ്രസന്റേഷന്‍ തയ്യാറാക്കുന്നത്.

Top