കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതിയില്‍ നിന്നും ദുബായ് ഹോള്‍ഡിങ് കമ്പനി പിന്മാറുന്നു

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതി വീണ്ടും പ്രതിസന്ധിയിലാകുന്നു.

സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ പ്രധാന പങ്കാളിയായ ദുബായ് ഹോള്‍ഡിങ് കമ്പനി പദ്ധതിയില്‍ നിന്നു പിന്മാറാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ദുബായ് ഹോള്‍ഡിങ് കമ്പനിയില്‍ അടുത്തിടെ ഉണ്ടായ അഴിച്ചുപണിയാണ് സ്മാര്‍ട്‌സിറ്റി പദ്ധതിയില്‍ നിന്നും കമ്പനി പിന്‍മാറാന്‍ കാരണം.

Top