ജി.എസ്.ടി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി കേന്ദ്രസര്‍ക്കാര്‍ നീട്ടി

ന്യൂഡല്‍ഹി: ജി.എസ്.ടി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനായുള്ള തീയതി കേന്ദ്രസര്‍ക്കാര്‍ നീട്ടി. ആഗസ്റ്റ് 25 വരെ വ്യാപാരികള്‍ക്ക് റിട്ടേണ്‍ സമര്‍പ്പിക്കാവുന്നതാണ്.

നേരത്തെ ആഗസ്റ്റ് 20 ആയിരുന്നു റിട്ടേണ്‍ സമര്‍പ്പിക്കേണ്ടിയിരുന്ന അവസാന തീയതി. വെബ്‌സൈറ്റിലെ തകരാറാണ് തീയതി നീട്ടാന്‍ കാരണം.

ജി.എസ്.ടി.ആര്‍3B ഫോം സമര്‍പ്പിക്കുന്നതിനുള്ള തീയതി അഞ്ച് ദിവസേക്കും കൂടി നീട്ടിയതായി ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

Top