കശ്മീരില്‍ മൂന്നു തീവ്രവാദികള്‍ അറസ്റ്റില്‍, പിസ്റ്റളുകളും ഗ്രനേഡും പിടിച്ചെടുത്തു

kashmir

ശ്രീനഗര്‍: കശ്മീരില്‍ മൂന്നു തീവ്രവാദികളെ പോലീസ് അറസ്റ്റ് ചെയ്തു.

കശ്മീരിലെ ബുദ്ഗാമില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിസ്റ്റളുകളും ഗ്രനേഡും തീവ്രവാദികളില്‍ നിന്നും പിടിച്ചെടുത്തു. പോലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്.

Top