ഗാസയിലെ ഹമാസ് കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ സേന ബോംബാക്രമണം നടത്തി

Bomb blast

ജറുസലം: ഗാസയിലെ ഹമാസ് കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ സേനയുടെ ബോംബാക്രമണം. രണ്ട് ടണലുകളിലുള്‍പ്പെടെയായിരുന്നു ബോംബാക്രമണം നടത്തിയത്.

അതിര്‍ത്തിയില്‍ വെളളിയാഴ്ച മുതലുണ്ടായ ഭീകരാക്രമണങ്ങളേത്തുടര്‍ന്നാണ് സേന ബോംബാക്രമണം നടത്തിയതെന്നാണ് സൂചന.

Top