ജമ്മുകശ്മീരില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ സൈനികന്‍ കൊല്ലപ്പെട്ടു

indian-army

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുപ്വാരയില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ സൈനികന്‍ കൊല്ലപ്പെട്ടു.

കുപ്വാരയിലെ താംഗ്ധര്‍ സെക്ടറില്‍ നുഴഞ്ഞുകയറ്റം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് പുഷ്‌പേന്ദ്ര സിംഗ് എന്ന സൈനികന് വെടിയേറ്റത്.

എന്നാല്‍, സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്താനായി.

Top