ക്ഷേത്ര വിഗ്രഹങ്ങൾ തകർത്തയാളെ മൂന്ന് മണിക്കൂറിനുള്ളിൽ പിടിച്ചു

മ​ല​പ്പു​റം: മ​ല​പ്പു​റം പൂ​ക്കോ​ട്ടും​പാ​ട​ത്ത് ക്ഷേ​ത്ര​ത്തി​ലെ വി​ഗ്ര​ഹം ത​ക​ർ​ത്ത ആ​ൾ പി​ടി​യി​ൽ.

ക​വ​ടി​യാ​ർ സ്വ​ദേ​ശി രാ​ജാ​റാം മോ​ഹ​ൻ​ദാ​സ് പോ​റ്റി​യാ​ണ് പി​ടി​യി​ലാ​യ​ത്. സംഭവം നടന്ന് വെറും മൂന്ന് മണിക്കൂറിനുള്ളിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.

temple

വാ​ണി​യ​മ്പ​ല​ത്ത് ക്ഷേ​ത്ര​ത്തി​ലും അ​ക്ര​മം ന​ട​ത്തി​യെ​ന്ന് ഇ​യാ​ൾ പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു.

ഹി​ന്ദു​മ​ത​ത്തി​ലെ അ​നാ​ച​ര​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള പ്ര​വൃ​ത്തി​യാ​ണ് താ​ൻ ന​ട​ത്തു​ന്ന​തെ​ന്ന് ഇ​യാ​ൾ പ​റ​യു​ന്നു.

Top