Telcos Not to Pay for Call Drops, Penalty Unreasonable, Says SC

ന്യൂഡല്‍ഹി: ടെലഫോണ്‍ സംഭാഷണം മുറിഞ്ഞുപോകുന്നതിന് കമ്പനികള്‍ക്ക് ട്രായ് ഏര്‍പ്പെടുത്തിയ പിഴ സുപ്രീംകോടതി റദ്ദാക്കി.

പിഴ ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടി ന്യായീകരിക്കാനാകില്ലെന്ന് കോടതി വിലയിരുത്തി.

Top