ടാറ്റാ മോട്ടോഴ്‌സ് വാഹനങ്ങളുടെ വിപണനത്തിനായി 625 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നു

രാജ്യത്തെ തന്നെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന്റെ വാഹനങ്ങളുടെ വിപണനം വര്‍ധിപ്പിക്കുന്നതിനു വേണ്ടി 625 മില്യണ്‍ ഡോളറിന്റെ (ഏകദേശം 40 ബില്യണ്‍ രൂപ) നിക്ഷേപം നടത്തുമെന്ന് കമ്പനി സിഇഒ ഗുന്തര്‍ ബ്യൂചെക്.

പാസഞ്ചര്‍ വാഹനങ്ങളുടെ മേഖലയില്‍ 25 ബില്യണ്‍ രൂപയുടേയും കൊമേര്‍ഷ്യല്‍ വാഹനങ്ങളുടെ മേഖലിയില്‍ 15 ബില്യണ്‍ ഡോളറിന്റേയും നിക്ഷേപമാണ് ഈ വര്‍ഷവും അടുത്ത വര്‍ഷവുമായിട്ട് നടത്തുകയെന്നും അദ്ദേഹം അറിയിച്ചു.

Top