ടാറ്റയുടെ ഇ വിഷന്‍ സെഡാന്‍ കോണ്‍സെപ്റ്റ് 2018 ജനീവ മോട്ടോര്‍ ഷോയില്‍ കാഴ്ചവെച്ചു

Tata-E-Vision-Sedan-Concept

ണ്ടായിരത്തിപതിനെട്ട്‌ ജനീവ മോട്ടോര്‍ ഷോയില്‍ പുതിയ ഇ വിഷന്‍ സെഡാന്‍ കോണ്‍സെപ്റ്റിനെ ടാറ്റ അവതരിപ്പിച്ചു. വൈദ്യുത വാഹനങ്ങള്‍ക്കായുള്ള ടാറ്റയുടെ ഒമേഗ പ്ലാറ്റ്‌ഫോമിലാണ് ഇ വിഷന്‍ സെഡാന്‍ കോണ്‍സെപ്റ്റിന്റെ വരവ്.

ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടാറ്റയുടെ ഇ വിഷന്‍ സെഡാന്റെ വരവ് ഏറ്റവും പുതിയ ഇംപാക്ട് ഡിസൈന്‍ 2.0 ശൈലിയെ അടിസ്ഥാനപ്പെടുത്തിയാണ്. ഫ്യൂച്ചറിസ്റ്റിക് ഡിസൈനാണ് ഇ വിഷന്‍ സൊഡന്‍ കോണ്‍സെപ്റ്റിന് നല്‍കിയിരിക്കുന്നത്.

21 ഇഞ്ച് അലോയ് വീലുകള്‍, ഫ്‌ളഷ് ഫിറ്റിംഗ് ഡോര്‍ ഹാന്‍ഡിലുകള്‍, മിററുകള്‍ എന്നിങ്ങനെയാണ് പുതിയ ഇ വിഷന്‍ സെഡാന്‍ കോണ്‍സെപ്റ്റിന്റെ ഡിസൈന്‍ വിശേഷങ്ങള്‍.

Top