Tag Archives: youtube

appleiphone8

ഐഫോണിനെ കുറിച്ച് കമ്പനി പറഞ്ഞത് ഇത് തന്നെ : വീഡിയോ കാണാം

ഐഫോണിനെ കുറിച്ച് കമ്പനി പറഞ്ഞത് ഇത് തന്നെ : വീഡിയോ കാണാം

ആപ്പിള്‍ ഐഫോണ്‍ 8, 8 പ്ലസ് ഫോണുകളുടെ വരവ് ഉപഭോകാതാക്കള്‍ ആകാംഷയോടെ കാത്തിരുന്നപ്പോള്‍ കമ്പനി ആഘോഷം പൂര്‍വ്വം തന്നെ അതിനെ വിപണിയിലേക്ക് എത്തിക്കുകയും ചെയ്തു. ഒപ്പം തന്നെ മികച്ച ഗുണമേന്മയും ഈട് നില്‍ക്കുന്നതുമായ ഡിസ്‌പ്ലേ പുതിയ ഫോണുകള്‍ക്കുണ്ടെന്ന് കമ്പനി അവകാശവാദവും ഉന്നയിച്ചിരുന്നു.

Untitled-4pullikkaaran-sta

പുള്ളിക്കാരന്‍ സ്റ്റാറായിലെ രണ്ടാം വീഡിയോ ഗാനവും യൂട്യൂബില്‍ ഹിറ്റ്

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ശ്യാംധര്‍ സംവിധാനം ചെയ്യുന്ന പുള്ളിക്കാരന്‍ സ്റ്റാറായിലെ രണ്ടാം വീഡിയോ ഗാനവും യൂട്യൂബില്‍ ഹിറ്റ്. കഴിഞ്ഞ ദിവസം എത്തിയ ഒരു കാവളം പൈങ്കിളി എന്ന് തുടങ്ങുന്ന ഗാനത്തിനാണ് മികച്ച പ്രതികരണം ലഭിച്ചിരിക്കുന്നത്. ബി കെ ഹരിനാരായണന്റെ വരിക്ക് എം

Untitled-1-youtubee

വേറിട്ട വീഡിയോ ഷെയറിങും ചാറ്റിങും ആസ്വദിക്കാന്‍ പുത്തന്‍ ഫീച്ചറുമായി യൂട്യൂബ്

വീഡിയോ ഷെയര്‍ ചെയ്യുന്നതിനുള്ള പുതിയ ഫീച്ചര്‍ യൂട്യൂബ് അവതരിപ്പിച്ചു. വീഡിയോ ഷെയറിങ് കൂടുതല്‍ എളുപ്പത്തിലാക്കുന്നതും ആസ്വാദ്യകരമാക്കുന്നതുമാണ് പുതിയ ഫീച്ചര്‍. നിലവില്‍, ഐഓഎസ് ഡിവൈസുകളില്‍ മാത്രമാണ് ഈ പുതിയ ഫീച്ചര്‍ ലഭ്യമാവുക. യൂട്യൂബ് വീഡിയോകള്‍ തിരഞ്ഞെടുത്ത് യൂട്യൂബിനകത്ത് നിന്നു തന്നെ നിങ്ങളുടെ സുഹൃത്തുക്കളുമായി

dog-newsreader

വാര്‍ത്ത വായിക്കുന്ന അവതാരകയ്‌ക്കൊപ്പം ലൈവില്‍ നായയും

മോസ്‌ക്കോ: ന്യൂസ് റൂമിലെ പല രീതിയിലുള്ള അബദ്ധങ്ങളും കൗതുകങ്ങളും കാണാറുണ്ട്. എന്നാല്‍ റഷ്യയിലെ ഒരു പ്രാദേശിക ചാനലിലെ ന്യൂസ് ലൈവില്‍ കണ്ടത് ഏറ്റവും രസകരമായ ദൃശ്യമാണ്. വാര്‍ത്ത വായിക്കുന്നതിനിടയില്‍ ലൈവില്‍ നായ കയറി വരുന്നതും നായയെ അരികിലിരുത്തി മനസ്സാന്നിധ്യം കൈവിടാതെ അവതാരക

youtube1

വംശീയ വിദ്വേഷം ; വന്‍കിട കമ്പനികള്‍ യുട്യൂബ് പരസ്യങ്ങള്‍ പിന്‍വലിക്കുന്നു

സാന്‍ഫ്രാന്‍സിസ്‌കോ: യുട്യൂബില്‍ പരസ്യം നല്‍കുന്നത് ബഹിഷ്‌കരിച്ച് വന്‍കിട കമ്പനികള്‍. വംശീയ വിദ്വേഷം ഉണ്ടാക്കുന്ന വീഡിയോകള്‍ക്കൊപ്പം വന്‍കിട കമ്പനികളുടെ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് കമ്പനികള്‍ യുട്യൂബിന് നല്‍കി വരുന്ന പരസ്യങ്ങള്‍ പിന്‍വലിച്ചത്. പെപ്‌സിക്കോ, വാള്‍മാര്‍ട്ട്, സ്റ്റാര്‍ബക്കസ് എന്നിവരാണ് മറ്റു കമ്പനികള്‍ക്കു പിന്നാലെ പരസ്യങ്ങള്‍ യുട്യൂബില്‍

youtube

അരോചകമായ പരസ്യങ്ങളെ താല്‍ക്കാലികമായി ഒഴിവാക്കി ഗൂഗിള്‍ യുട്യൂബ്

അരോചകമായ പരസ്യങ്ങളെ താല്‍ക്കാലികമായി ഒഴിവാക്കി വന്‍ ലാഭത്തെ വേണ്ടെന്ന് വയ്ക്കുകയാണ് ഗൂഗിള്‍ യുട്യൂബ്. ഇത്തരം പരസ്യങ്ങള്‍ മനുഷ്യജീവിതത്തിന് ഹാനീകരമാകുന്നു എന്ന കണ്ടെത്തലില്‍ നിന്നുമാണ് ഗൂഗിള്‍ പരസ്യങ്ങളെ പിന്‍വലുക്കുന്നത്. മാത്രമല്ല ചില പരസ്യങ്ങള്‍ തീവ്രവാദത്തെപോലും പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് അധികൃതര്‍ കണ്ടെത്തി ഇതേ തുടര്‍ന്നാണ് ഗൂഗിളിന്റെ

aparatha

പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം കൂടുതല്‍ ആളുകള്‍ കണ്ട റെക്കോര്‍ഡുമായി ഒരു മെക്‌സിക്കന്‍ അപാരത

യൂട്യൂബില്‍ തരംഗമായി ഒരു മെക്‌സിക്കന്‍ അപാരതയുടെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍.യൂട്യൂബില്‍ റിലീസ് ചെയ്ത് 17 മണിക്കൂറുകള്‍ക്കുള്ളില്‍ ഏറ്റവും കൂടുതല്‍ കണ്ട മലയാളം ട്രെയ്‌ലര്‍ എന്ന റെക്കോഡും ഇതിനുതന്നെയാണ്. 5 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. യൂട്യൂബ് ഇന്ത്യയുടെ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തും വീഡിയോ

youtube

വീഡിയോകള്‍ക്കിടയില്‍ പരസ്യം; പബ്ലിഷേഴ്‌സുമായി വരുമാനം പങ്കിടാന്‍ ഫെയ്‌സ്ബുക്ക്

വീഡിയോകള്‍ക്കിടയില്‍ പരസ്യം കാണിച്ച് പബ്ലിഷേഴ്‌സുമായി വരുമാനം പങ്കിടാന്‍ ഫെയ്‌സ്ബുക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഏറ്റവും വലിയ വീഡിയോ പ്ലാറ്റ്‌ഫോമായ യൂട്യൂബിന് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നതാണ് ഫെയ്‌സ്ബുക്കിന്റെ സംരംഭം. ലാഭത്തിന്റെ 55 ശതമാനം വീഡിയോ പബ്ലിഷ് ചെയ്ത ആള്‍ക്ക് നല്‍കാനാണ് ഫെയ്‌സ്ബുക്കിന്റെ തീരുമാനം. ഓണ്‍ലൈന്‍

news

സംഗീതാസ്വാദകര്‍ക്കു വേണ്ടി യുട്യൂബ് മ്യൂസിക് ആപ്ലിക്കേഷന്‍ രംഗത്ത്

ഉപഭോക്താക്കള്‍ക്കായി യൂട്യൂബ് മ്യൂസിക് എന്ന ആപ്ലിക്കേഷനുമായി യുട്യൂബ് രംഗത്ത്. ആളുകളുടെ അഭിരുചിക്കനുസരിച്ചുള്ള ട്രാക്കുകള്‍, പുതിയ മ്യൂസിക് റിലീസ്, വാര്‍ത്തകള്‍ എന്നിവ കൂട്ടിയിണക്കിയാണ് യൂട്യൂബ് ഈ ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്. സംഗീതത്തിന് വേണ്ടി യൂട്യൂബ് തയ്യാറാക്കിയ ആപ്ലിക്കേഷനാണ് യൂട്യൂബ് മ്യൂസിക്. ഇത് ആന്‍ഡഡ്രോയിഡില്‍ മാത്രമല്ല

Back to top