yerry mina കുട്ടിഞ്ഞോയ്ക്ക് പിന്നാലെ യാരി മിനയെയും സ്വന്തമാക്കി ബാര്‍സിലോണ
January 12, 2018 5:40 pm

ബാഴ്‌സ: റെക്കോഡ് തുകയ്ക്ക് ഫിലിപ്പ് കുട്ടീഞ്ഞോയെ സ്വന്തമാക്കിയതിന് പിന്നാലെ മറ്റൊരു താരത്തേക്കൂടി സ്വന്തമാക്കി ബാഴ്‌സ. ജനുവരി സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തിലാണ്