Tag Archives: yahoo

torrents

യുകെയില്‍ ടോറന്റ്‌സിനോട് വിട പറഞ്ഞ് ഗൂഗിള്‍, യാഹൂ, മൈക്രോസോഫ്റ്റ് ബിങ് സര്‍ച്ച് ജയ്ന്റുകള്‍

യുകെയില്‍ ടോറന്റ്‌സിനോട് വിട പറഞ്ഞ് ഗൂഗിള്‍, യാഹൂ, മൈക്രോസോഫ്റ്റ് ബിങ് സര്‍ച്ച് ജയ്ന്റുകള്‍

യുകെയില്‍ ഗൂഗിള്‍, യാഹൂ, മൈക്രോസോഫ്റ്റ് തുടങ്ങിയ സെര്‍ച്ച് ജെയ്ന്റുകളില്‍ ഇനി ടോറന്റ്‌സ് സൈറ്റുകള്‍ തുറക്കാനാവില്ല. യുകെയില്‍ പ്രവര്‍ത്തിക്കുന്ന എന്റര്‍റ്റെയിന്‍മെന്റ് ഇന്റസ്ട്രിയില്‍ നടന്ന സെര്‍ച്ച് ജെയിന്റ് പ്രതിനിധികളുടെ കൂടികാഴ്ച്ചയിലാണ് ടോറന്റ്‌സ് നിരോധിക്കുകയാണെന്നുള്ള സുപ്രധാന തീരുമാനം ഉണ്ടായത്. യുകെയില്‍ മാത്രം നടപ്പിലാക്കുന്ന നിരോധനം വിജയിച്ചാല്‍

yahoo

ഇമെയില്‍ സേവന ദാതാക്കളായ യാഹൂ ഇനി മുതല്‍ അല്‍ടെബ എന്നറിയപ്പെടും

ന്യൂയോര്‍ക്ക് : ഇമെയില്‍ സേവന ദാതാക്കളായ യാഹൂ തങ്ങളുടെ പേര് അല്‍ടെബ എന്നാക്കി മാറ്റി. യാഹൂവിനെ വെരിസോണ്‍ സ്വന്തമാക്കിയതിന് പിന്നാലെയാണ് പേരുമാറ്റിയത്. പേരുമാറുന്നതിനൊപ്പം നിലവിലെ സിഇഒ മരിസാ മേയര്‍ ബോര്‍ഡില്‍ നിന്ന് സ്ഥാനമൊഴിയുകയും ചെയ്യും. മരിസാ മേയറിനൊപ്പം മറ്റ് അഞ്ച് ഡയറക്ടേഴ്‌സും

yahoo

നൂറ് കോടി യാഹൂ ഉപയോക്താക്കളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്

കാലിഫോര്‍ണിയ:യാഹൂവിന്റെ നൂറ് കോടി മെയിലുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്. മൂന്ന് വര്‍ഷം മുന്‍പ് നടന്നതായി കരുതപ്പെടുന്ന ഹാക്കിംഗിന്റെ വിവരം ഇപ്പോള്‍ മാത്രമാണ് കമ്പനി തിരിച്ചറിയുന്നതും പുറത്തു വിടുന്നതും. ചരിത്രത്തിലെ ഏറ്റവും വലിയ ഹാക്കിംഗ് ആക്രമണമാണ് യാഹൂവിലുണ്ടായിരിക്കുന്നതെന്നാണ് സൈബര്‍ വിദഗ്ദ്ധര്‍ പറയുന്നത്. നേരത്തെ

yahoo

യാഹുവിന്റെ നെറ്റ്‌വര്‍ക്കില്‍ നിന്ന് വന്‍ തോതില്‍ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്

യാഹുവിന്റെ നെറ്റ്‌വര്‍ക്കില്‍ നിന്ന് വന്‍ തോതില്‍ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. 2014ല്‍ 50 കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടതായാണ് യാഹു വെളിപ്പെടുത്തിയിരിക്കുന്നത്. ഉപയോക്താക്കളുടെ പേരുകള്‍, ഇമെയില്‍ വിലാസങ്ങള്‍, ടെലഫോണ്‍ നമ്പറുകള്‍ , ജനനത്തീയതികള്‍, പാസ്‌വേഡുകള്‍ എന്നിവ ചോര്‍ത്തപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ക്രഡിറ്റ്

yahoo-messanger

ഇന്റര്‍നെറ്റ് ചാറ്റിങ്ങിലൊന്നായ യാഹൂ മെസഞ്ചര്‍ ആഗസ്റ്റ് 5ന് സേവനം അവസാനിപ്പിക്കുന്നു

ഇന്റര്‍നെറ്റ് ചാറ്റിങ്ങിലെ ഒരു നൊസ്റ്റാള്‍ജിയ കൂടി വിടവാങ്ങുന്നു. ആഗസ്റ്റ് 5ന് യാഹൂ തങ്ങളുടെ മെസഞ്ചര്‍ സേവനം അവസാനിപ്പിക്കും. യാഹൂ തന്നെയാണ് ഔദ്യോഗിക ബ്ലോഗ് പോസ്റ്റിലൂടെ ഈ കാര്യം വെളിപ്പെടുത്തിയത്. ഇപ്പോള്‍ മെസഞ്ചര്‍ ഉപയോഗിക്കുന്നവരോട് പുതിയ പതിപ്പിലേക്ക് മാറുവാന്‍ യാഹൂ ആവശ്യപ്പെടുന്നു.1998ലാണ് യാഹൂ

Untitled-1

പാസ് വേഡ് ഇല്ലാതെ ലോഗിന്‍ ചെയ്യാന്‍ സംവിധാനവുമായി യാഹു രംഗത്ത്

സാന്‍ഫ്രാന്‍സിസ്‌കോ: പാസ്‌വേഡ് ഇല്ലാതെ ലോഗിന്‍ ചെയ്യാവുന്ന സംവിധാനവുമായി യാഹു. ഐ.ഒസ്, ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളിലെ യാഹൂ മെയില്‍ ഉപയോക്താക്കള്‍ക്ക് പാസ്‌വേഡ് ഇല്ലാതെ ലോഗിന്‍ ചെയ്യാം. അക്കൗണ്ട് കീ എന്ന സംവിധാനം വഴിയാണ് പാസ്‌വേഡ് രഹിത ലോഗിന്‍ സാധ്യമാക്കിയിരിക്കുന്നത്. ഉപയോക്താക്കളുടെ സ്മാര്‍ട്ട്‌ഫോണ്‍ തിരിച്ചറിഞ്ഞാണ് പാസ്‌വേഡ്

news

ന്യൂയോര്‍ക്ക്: വ്യാപകമായ ചൈല്‍ഡ് പോണോഗ്രഫി തടയാനാവശ്യമായ നടപടികള്‍ക്ക് വേണ്ടി ടെക് ഭീമന്‍മാര്‍ ഒന്നിക്കുന്നു. ഗൂഗിള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍, മൈക്രോസോഫ്റ്റ്, യാഹു എന്നിവരാണ് കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ വേണ്ടി കൈകോര്‍ക്കുന്നത്. ബ്രിട്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് വാച്ച് ഫൗണ്ടേഷനും ഇവര്‍ക്കൊപ്പം ചേരുന്നുണ്ട്.

Pagina-de-inicio_resize

ഇനി മോസില ഫയര്‍ഫോക്‌സ് തുറക്കുമ്പോള്‍ ഗൂഗിള്‍ സെര്‍ച്ച് ഉണ്ടാകില്ല. ഇനി യാഹുവുമായിട്ടാണ് ഫയര്‍ഫോക്‌സ് സഹകരിക്കുക. ഗൂഗിളുമായുള്ള പത്തുവര്‍ഷത്തെ കരാര്‍ അവസാനിച്ചതുമൂലമാണ് മോസില യാഹൂവിലേയ്ക്ക് ചുവടുമാറിയത്. 5 വര്‍ഷമാണ് യാഹൂവുമായുള്ള കരാര്‍. ഓരോ രാജ്യത്തെയും പ്രധാന സെര്‍ച്ച് എഞ്ചിനുകളായിരിക്കും ഇനിമുതല്‍ ഫയര്‍ഫോക്‌സ് തുറക്കുമ്പോള്‍

yahoo_logo_purple_crop

മൊബൈല്‍ ആപ്‌ളിക്കേഷനായ സ്‌നാപ്ചാറ്റില്‍ യാഹൂ നിക്ഷേപത്തിനൊരുങ്ങുന്നു. യാഹൂ 20 മില്യണ്‍ ഡോളര്‍ സ്‌നാപ്ചാറ്റില്‍ നിക്ഷേപിക്കാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ കമ്പനിയുടെ ആകെ മൂല്യം 10 ബില്യന്‍ ഡോളറായി (60,000 കോടി രൂപ) ഉയരും. സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ഏതാനും വിദ്യാര്‍ത്ഥികള്‍ 2011ല്‍ വികസിപ്പിച്ചെടുത്ത സ്‌നാപ്ചാറ്റ്

Back to top