Tag Archives: whatsapp

social media harthal

സോഷ്യല്‍മീഡിയയിലൂടെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ഗ്രൂപ്പിന്റെ അഡ്മിന്‍ പത്താംക്ലാസുകാരന്‍

സോഷ്യല്‍മീഡിയയിലൂടെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ഗ്രൂപ്പിന്റെ അഡ്മിന്‍ പത്താംക്ലാസുകാരന്‍

മലപ്പുറം: കത്തുവ സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് സോഷ്യല്‍മീഡിയ വഴി ഹര്‍ത്താലിന് ആഹ്വാനം ചെയ്ത വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ പത്താം ക്ലാസുകാരന്‍. പ്രായപൂര്‍ത്തി ആകാത്തതിനാല്‍ ഇയാളെ കസ്റ്റഡിയിലെടുത്തിട്ടില്ല. ഹര്‍ത്താലിനും കലാപത്തിനും ആഹ്വാനം ചെയ്ത വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ 16 വയസുകാരനായ ലപ്പുറം കൂട്ടായി

hartal-whatsapp

വാട്‌സ് ആപ്പ് വഴി ഹര്‍ത്താല്‍ ആഹ്വാനം; അഡ്മിന്‍മാരെ പൊലീസ് ചോദ്യം ചെയ്യുന്നു

കോഴിക്കോട്: സമൂഹമാധ്യമങ്ങളിലൂടെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് വാട്‌സ് ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്‍മാരെ പൊലീസ് ചോദ്യം ചെയ്യുന്നു. കശ്മീരിലെ കത്വയില്‍ എട്ടുവയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താല്‍. വിവിധ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് ഹര്‍ത്താല്‍ ആഹ്വാനം പ്രചരിച്ചത്. ഇതിന്

whatsapp

വാട്‌സാപ്പില്‍ പുതിയ വോയ്‌സ് മെസേജ് റെക്കോഡിങ് ഫീച്ചര്‍ വരുന്നു

വാട്‌സാപ്പില്‍ പുതിയ ഫീച്ചര്‍ വരുന്നു. മൈക്ക് ബട്ടണ്‍ 0.5 സെക്കന്റ് അമര്‍ത്തിപ്പിടിച്ചാല്‍ ഓട്ടോമെറ്റിക്കലി വോയ്‌സ് റെക്കോഡാകുന്ന അപ്‌ഡേഷനാണ് വാട്‌സാപ്പ് പുതുതായി പരീക്ഷിക്കുന്നത്. നിലവില്‍ വാട്‌സാപ്പില്‍ മൈക്ക് ബട്ടണ്‍ ദീര്‍ഘമായി ഞെക്കിപിടിച്ചാല്‍ മാത്രമാണ് ശബ്ദം റെക്കോഡാവുകയുള്ളു. ഇതിനിടെ എപ്പോഴെങ്കിലും കൈ തെറ്റുകയോ മറ്റോ

whatsapp

‘ടുഡേ വ്യൂ’ ; വാട്‌സ്ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുമെന്ന് സൂചന

വാട്‌സ്ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ടുഡേ വ്യൂ എന്ന പേരില്‍ എത്തുന്ന പുതിയ ഫീച്ചറില്‍ ഒരു ദിവസത്തെ ചാറ്റും, സ്റ്റാറ്റസും ഒരു വിഡ്ജറ്റില്‍ വളരെ ലളിതമായി കാണാം എന്നതാണ് പ്രത്യേകത. ഈ വിഡ്ജറ്റില്‍ തന്നെ ആപ്പില്‍ കയറാതെ സന്ദേശങ്ങള്‍ കാണുവാനും,

watsapp-new

ജാഗ്രത! ഈ വാട്‌സ്ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ പണികിട്ടും!

ലോകത്ത് ഏറ്റവുമധികം ജനസമ്മതിയുള്ള മെസേജിംഗ് ആപ്ലിക്കേഷന്‍ ആയ വാട്‌സ്ആപ്പിനും വ്യാജന്മാര്‍. ഇത്തരം വ്യാജ ആപ്പുകള്‍ ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തുന്നതായി മാല്‍വെയര്‍ബൈറ്റ്‌സ് ലാബിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വാട്‌സ്ആപ്പ് പ്ലസ് എന്ന പേരിലുള്ള ആപ്പാണ് വ്യാജന്മാരില്‍ പ്രമുഖന്‍. പ്ലേസ്റ്റോറില്‍ നിന്ന് നേരിട്ട് ഡൗണ്‍ലോഡ് ചെയ്യുന്നതിന്

WhatsApp

‘ചേയ്ഞ്ച് നമ്പര്‍’ . . നമ്പര്‍ മാറ്റുമ്പോള്‍ അറിയേണ്ടത്, പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

ഉപയോക്താക്കള്‍ അവരുടെ വാട്‌സ്ആപ്പ് നമ്പര്‍ മാറ്റുമ്പോള്‍ ആ വിവരം മറ്റ് കോണ്‍ടാക്റ്റുകളെ അറിയിക്കുന്ന പുതിയ ഫീച്ചറുമായി വാട്‌സ് ആപ്പ്. ആന്‍ഡ്രോയിഡിലെ വാട്‌സ്ആപ്പ് ബീറ്റാ 2.18.97 പതിപ്പിലാണ് ഈ പുതിയ അപ്‌ഡേറ്റ് ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത്. താമസിയാതെ ഈ ഫീച്ചര്‍ ഐഓഎസ്, വിന്‍ഡോസ് പതിപ്പുകളില്‍

question

ചോദ്യപേപ്പര്‍ ചോര്‍ന്നില്ല ; വാട്‌സാപ്പ് വഴി പ്രചരിച്ചത് വിദ്യാര്‍ഥികള്‍ തയാറാക്കിയ ചോദ്യാവലി

തിരുവനന്തപുരം: പ്ലസ് ടു ഫിസിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ വാട്‌സാപ്പ് വഴി പ്രചരിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പകരം കുട്ടികള്‍ തയാറാക്കിയ ചോദ്യാവലിയാണ് വാട്‌സാപ്പിലൂടെ പ്രചരിച്ചതെന്നും അന്വേഷണ നടത്തിയ ക്രൈംബ്രാഞ്ച് സംഘം വ്യക്തമാക്കി. ഇതു സംബന്ധിച്ച് ക്രൈംബ്രാഞ്ച് ഡിജിപി സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കി. മതിലകം

WHATSAPP

വാട്‌സ് ആപ്പ് ആപ്പിലാക്കി, പ്ലസ്ടു പരീക്ഷ വീണ്ടും നടത്താന്‍ നീക്കം !

തിരുവനന്തപുരം: വാട്‌സാപ്പ് വഴി ചോര്‍ന്നുവെന്ന് പ്രചരിച്ച ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ ഫിസിക്‌സ് പരീക്ഷ വീണ്ടും നടത്താന്‍ തീരുമാനം. ചോദ്യ പേപ്പര്‍ ചോര്‍ന്നുവെന്ന് വ്യക്തമായാല്‍ പരീക്ഷ വീണ്ടും നടക്കുമെന്നാണ് സൂചന. ഇത് സംബന്ധിച്ച തീരുമാനം അടുത്ത ദിവസം തന്നെയുണ്ടാകുമെന്നും വിദ്യാഭ്യാസ വകുപ്പ്

whatsapp

ഡല്‍ഹിയില്‍ ഭൂചലനത്തിന് സാധ്യതയെന്ന വാട്‌സാപ്പ് സന്ദേശം വ്യാജമെന്ന് ശാസ്ത്രലോകം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭൂചലനം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് പ്രവചിച്ച് നാസയുടെ പേരില്‍ പ്രചരിക്കുന്ന വാട്‌സാപ്പ് സന്ദേശങ്ങള്‍ വ്യാജമെന്ന് അറിയിപ്പ്. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂചലനം ഡല്‍ഹിയില്‍ ഉണ്ടാവുമെന്ന തരത്തിലാണ് സന്ദേശം പ്രചരിക്കുന്നത്. റിക്ടര്‍ സ്‌കെയിലില്‍ 9.1 മുതല്‍ 9.2 വരെ തീവ്രതയുള്ള ഭൂചലനം

cbse

സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷയുടെ ചോദ്യപേപ്പര്‍ വാട്ട്‌സ്ആപ്പിലൂടെ ചോര്‍ന്നു

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു. വാട്ട്‌സ്ആപ്പിലൂടെയാണ് ചോദ്യപേപ്പര്‍ ചോര്‍ന്നത്. ഇന്നു നടക്കാനിരുന്ന അക്കൗണ്ടന്‍സി പരീക്ഷയുടെ ചോദ്യപേപ്പറാണ് പുറത്തായത്. തുടര്‍ന്ന് പരീക്ഷ റദ്ദാക്കാനാണ് സാധ്യത. ഡല്‍ഹിയിലെ റോഹ്‌നി ഏരിയയില്‍ നിന്നാണ് ചോദ്യപേപ്പറിന്റെ കോപ്പി വാട്ട്‌സ് ആപ്പിലൂടെ പ്രചരിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

Back to top