Tag Archives: vs achuthanandan

vs-achudanandan

വയലുകളും കുന്നുകളും നിരത്തപ്പെട്ടാല്‍ കേരളം മരുപ്പറമ്പാകുമെന്ന് വി.എസ്. അച്യുതാനന്ദന്‍

വയലുകളും കുന്നുകളും നിരത്തപ്പെട്ടാല്‍ കേരളം മരുപ്പറമ്പാകുമെന്ന് വി.എസ്. അച്യുതാനന്ദന്‍

തിരുവനന്തപുരം: വയലുകളും കുന്നുകളും നിരത്തപ്പെട്ടാല്‍ കേരളം മരുപ്പറമ്പാകുമെന്ന് വി.എസ്. അച്യുതാനന്ദന്‍. കീഴാറ്റൂരില്‍ വയല്‍ക്കിളി പ്രവര്‍ത്തകര്‍ നടത്തുന്ന സമരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു വിഎസിന്റെ പ്രസ്താവന. ജലസ്രോതസുകള്‍ ഇല്ലാതാക്കുന്നത് സാമ്രാജ്യത്വവികസന മാതൃകകളാണെന്നും ജലദിനസന്ദേശത്തില്‍ വി.എസ് പറഞ്ഞു.

vs-achuthanandan...jpg.image.784.410

പ്രതിമ തകര്‍ക്കുന്ന സംഭവവുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ വ്യാജസന്ദേശമെന്ന് വി.എസ്

തിരുവനന്തപുരം: പ്രതിമ തകര്‍ക്കുന്ന സംഭവവുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന സന്ദേശം വ്യാജമാണെന്ന് വി.എസ്.അച്യുതാനന്ദന്‍. ”ഇ.എം.എസിന്റെയും എ.കെ.ജി.യുടെയും സ്മാരകങ്ങള്‍ തകര്‍ത്താല്‍ മെഡിക്കല്‍ കോളേജില്‍ ഡി.വൈ.എഫ്.ഐ. നല്‍കുന്ന പൊതിച്ചോറിന്റെ എണ്ണം കൂടും’ എന്ന് ഞാന്‍ പറഞ്ഞതായാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ പ്രസ്താവനയോ,

sreedevi

ജസ്റ്റിസ് ഡി ശ്രീദേവിയുടെ നിര്യാണത്തില്‍ വിഎസ് അനുശോചനം രേഖപ്പെടുത്തി

തിരുവനന്തപുരം : വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷ ജസ്റ്റിസ് ഡി ശ്രീദേവിയുടെ നിര്യാണത്തില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ അനുശോചനം രേഖപ്പെടുത്തി. നീതിന്യായ രംഗത്ത് എന്നതു പോലെ തന്നെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച മഹതിയായിരുന്നു ജസ്റ്റിസ്

vs-achuthanandan...jpg.image.784.410

മൈക്രോഫിനാന്‍സ് തട്ടിപ്പുകേസ് ; വിഎസ് അച്യുതാനന്ദന്റെ മൊഴിയെടുക്കാന്‍ നിര്‍ദേശം

കൊച്ചി : വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോഫിനാന്‍സ് തട്ടിപ്പുകേസില്‍ വിഎസ് അച്യുതാനന്ദന്റെ മൊഴിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം. അന്വേഷണം പൂര്‍ത്തിയാക്കാന്‍ വിജിലന്‍സിന് ഒരുമാസം സമയം കോടതി അനുവദിച്ചു. പ്രതികള്‍ക്കെതിരെ നിലവില്‍ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു . 2003 മുതല്‍ 2014 വരെ

km mani

വി എസ് അച്യുതാനന്ദന്‍ ആദരണീയനായ നേതാവാണെന്ന് കെ എം മാണി

കോട്ടയം : വി എസ് അച്യുതാനന്ദന്‍ ആദരണീയനായ നേതാവാണെന്ന് കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി, വിഎസിനെയും തന്നെയും ജനങ്ങള്‍ക്ക് അറിയാം. മുമ്പും സിപിഎം സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. 50 വര്‍ഷം പൊതുരംഗത്തുള്ള തനിക്ക് കേരളം ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തില്‍

vs achuthanandan

തികച്ചും യാഥാര്‍ത്ഥ്യബോധത്തോടെയുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് വിഎസ്

തിരുവനന്തപുരം: തികച്ചും യാഥാര്‍ത്ഥ്യബോധത്തോടെയുള്ള അഭിനന്ദനാര്‍ഹമായ ബഡ്ജറ്റാണ് ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ചതെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. ഓഖി ദുരന്തവും ദുരന്ത സമാനമായ രീതിയിലുള്ള നോട്ട് നിരോധനവും ജി.എസ്.ടിയും ഒക്കെ സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയില്‍ പരമാവധി നികുതി വരുമാനം വര്‍ദ്ധിപ്പിക്കാനും

vs-achuthanandan

എകെജിയുടെ മഹത്വം മനസ്സിലാക്കാത്തവര്‍ കൂപമണ്ഡുകങ്ങളെന്ന്; ബല്‍റാമിനെതിരെ വിഎസ്

തിരുവനന്തപുരം : എ.കെ.ജിക്കെതിരായ ആരോപണത്തില്‍ എം.എല്‍.എ വി.ടി ബല്‍റാമിനെതിരെ ആഞ്ഞടിച്ച് ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. എകെജിയുടെ മഹത്വം മനസ്സിലാക്കാത്തവര്‍ കൂപമണ്ഡുകങ്ങളെന്ന് വി.എസ് പരിഹസിച്ചു. അല്‍പജ്ഞാനികളാണ് എകെജിയെ നിന്ദിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു

Achuthanandan_jpg_1241752f

ഓഖി ചുഴലിക്കാറ്റ് ; വി.എസ് അച്യുതാനന്ദന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയച്ചു

തിരുവനന്തപുരം : ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയച്ചു. ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടാണ് വി.എസ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.

vs achuthanandan

നീലക്കുറിഞ്ഞി ഉദ്യാനത്തിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍

തിരുവനന്തപുരം : നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി പുനര്‍നിര്‍ണയിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. സര്‍ക്കാര്‍ ഹരിത ട്രൈബ്യൂണലിന് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്ന കയ്യേറ്റങ്ങള്‍ ജനങ്ങളുടെ ആശങ്കയുടെ പേരില്‍ സംരക്ഷിക്കപ്പെടരുതെന് മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും നല്‍കിയ കത്തില്‍ വിഎസ് ആവശ്യപ്പെട്ടു. സര്‍ക്കാര്‍

Achudanathan

തോമസ് ചാണ്ടിയുടെ കയ്യേറ്റം ; ആധികാരികമായി പറയേണ്ടത് സര്‍ക്കാരാണെന്ന് വി.എസ്

തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തില്‍ കയ്യേറ്റം സംബന്ധിച്ച് ആധികാരികമായി പറയേണ്ടത് സര്‍ക്കാരാണെന്ന് വി.എസ് അച്യുതാനന്ദന്‍. സര്‍ക്കാരിന്റെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കണമെന്നും വി.എസ് പ്രതികരിച്ചു. അതേസമയം തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റം സംബന്ധിച്ച് നിയമോപദേശം വൈകില്ലെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ അറിയിച്ചു. തന്റെ

Back to top