Kamal Haasan ‘കാലാ’യെ ഞെട്ടിച്ച് ടീസറില്‍ ‘വിശ്വരൂപം’ കാട്ടി കമല്‍ഹാസന്‍ ,രാഷ്ട്രീയ പോരിന് മുന്‍പ് . .
June 12, 2018 8:01 am

കമല്‍ ഹാസന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയ ശേഷമുള്ള ആദ്യ സിനിമയുടെ ടീസറിനു വന്‍ വരവേല്‍പ്പ്. സോഷ്യല്‍ മീഡിയയില്‍ തരംഗമായി കുതിച്ചു പായുകയാണ്