league വേങ്ങരയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം സുതാര്യമായിരുന്നില്ല ; വിമര്‍ശനവുമായി യൂത്ത് ലീഗ്
October 18, 2017 5:16 pm

മലപ്പുറം: വേങ്ങരയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം സുതാര്യമായല്ല നടന്നതെന്ന് വിമര്‍ശനവുമായി യൂത്ത് ലീഗ്. വേങ്ങരയില്‍ വോട്ട് ചോര്‍ന്നത് അതീവ ഗൗരവതരമാണെന്നും, പാര്‍ട്ടി

യുഡിഎഫ് യോഗം ഇന്ന്; സോളാറും വേങ്ങരയും യോഗത്തില്‍ ചര്‍ച്ചാ വിഷയമാകും
October 18, 2017 9:17 am

കോഴിക്കോട്: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി യുഡിഎഫ് യോഗം ഇന്ന് ചേരും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

ഇനിയും യു.ഡി.എഫില്‍ തുടരണമോയെന്ന്, മുസ്ലീം ലീഗിനുള്ളില്‍ പൊട്ടിതെറി തുടങ്ങി . . !
October 15, 2017 10:50 pm

മലപ്പുറം: വേങ്ങരയിലെ വോട്ട് നഷ്ടത്തെ തുടര്‍ന്ന് മുസ്ലീം ലീഗില്‍ ആഭ്യന്തര കലഹം ഉടലെടുത്തതായി സൂചന. പി.കെ.കുഞ്ഞാലിക്കുട്ടിയെ രാജി വയ്പിച്ച് പാര്‍ലമെന്റിലേക്ക്

എസ്.ഡി.പി.ഐ പേടിയില്‍ മുന്നണികള്‍ . . വേങ്ങര ആവര്‍ത്തിക്കുമോയെന്ന് ഭയം
October 15, 2017 10:40 pm

വേങ്ങര : ഉപതിരഞ്ഞെടുപ്പില്‍ മുന്നണികളെ ഞെട്ടിച്ച് എസ്.ഡി.പി.ഐ. പ്രബല മുന്നണികളുടെ പിന്നില്‍ മൂന്നാം സ്ഥാനത്തെത്തിയ എസ്.ഡി.പിഐ നേടിയ 8648 വോട്ടാണ്

പ്രതിസന്ധിയിലും കോട്ട കാത്ത് മുസ്ലീം ലീഗ്, കെ.എന്‍.എ ഖാദറിന് വേങ്ങരയില്‍ ജയം
October 15, 2017 10:35 pm

മലപ്പുറം: രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ വേങ്ങര തിരഞ്ഞെടുപ്പില്‍ വിജയം നേടി യു.ഡി.എഫ്. മുസ്ലീം ലീഗിലെ കെ.എന്‍.എ ഖാദര്‍ 23310 വോട്ടിനാണ്

a-k-antony വേങ്ങരയിലെ യു.ഡി.എഫ് വിജയം തൃപ്തികരമെന്ന്‌ എ.കെ ആന്റണി
October 15, 2017 7:00 pm

തിരുവനന്തപുരം:  വേങ്ങരയിലെ യു.ഡി.എഫ് വിജയം തൃപ്തികരമെന്നും ബി.ജെ.പി നാലാം സ്ഥാനത്തേക്ക് പോയതാണ് നിര്‍ണായകമെന്നും എ.കെ ആന്റണി. പി.കെ കുഞ്ഞാലിക്കുട്ടി വേങ്ങരക്കാരനാണെന്നും,

വേങ്ങരയില്‍ ഭൂരിപക്ഷം കുറഞ്ഞത് ഗൗരവത്തോടെ വിലയിരുത്തുമെന്ന് കുഞ്ഞാലിക്കുട്ടി
October 15, 2017 5:27 pm

മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പാര്‍ട്ടിയും മുന്നണിയും ഗൗരവത്തോടെ വിലയിരുത്തുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ലീഗിന് കഴിഞ്ഞ

കുഞ്ഞാലിക്കുട്ടിയുടെ വ്യക്തിപ്രഭാവം പ്രതീക്ഷിച്ചതിലും അപ്പുറമെന്ന് ഉമ്മന്‍ചാണ്ടി
October 15, 2017 5:15 pm

കോട്ടയം: കുഞ്ഞാലിക്കുട്ടിയുടെ വ്യക്തിപ്രഭാവം യുഡിഎഫ് പ്രതീക്ഷിച്ചതിലും അപ്പുറമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വേങ്ങര തിരഞ്ഞെടുപ്പ് ഫലം ഇതിന് തെളിവാണെന്നും

K Muralidharan വേങ്ങരയില്‍ മുന്നണിയുടെ ഏകോപനം പാളിയെന്ന് ഫലം സൂചിപ്പിക്കുന്നു: കെ.മുരളീധരന്‍
October 15, 2017 12:33 pm

തിരുവനന്തപുരം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ മുന്നണിയുടെ ഏകോപനം പാളിയെന്ന് ഫലം സൂചിപ്പിക്കുന്നുവെന്ന് കെ. മുരളീധരന്‍ എംഎല്‍എ. യുഡിഎഫിന് ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കണമെന്നും

km mani വേങ്ങരയിലേത് ലീഗിന്റെ വിജയമാണ്, യുഡിഎഫ് മുന്നണിയുടേതല്ലെന്ന് കെ എം മാണി
October 15, 2017 12:21 pm

കൊച്ചി : വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദറിന്റെ വിജയം മുസ്‌ലിം ലീഗിന്റെ വിജയമാണെന്ന് കെ എം മാണി.

Page 1 of 51 2 3 4 5