ഞെട്ടണ്ട, മലപ്പുറത്തെ തന്റെ ആരാധകരുടെ ആവേശം . . സാക്ഷാല്‍ മെസ്സിയും കണ്ടു ! !
June 11, 2018 8:57 am

മലപ്പുറം: മെസ്സിയുടെയും അര്‍ജന്റീനയുടെയും കേരളത്തിലെ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. സാക്ഷാല്‍ ലയണല്‍ മെസ്സി നിങ്ങളുടെ ആവേശം കണ്ടു കഴിഞ്ഞു.