ACCIDENT school bus accident in utharprdesh
January 16, 2017 9:20 am

ലക്‌നൗ: ഉത്തര്‍പ്രദേശിലെ മഥുരയില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു 40 കുട്ടികള്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ പത്തു കുട്ടികളുടെ നില ഗുരുതരമാണെന്നാണ് വിവരങ്ങള്‍.