Narendra Modi to address parivartan rally in Lucknow
January 2, 2017 12:35 pm

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ ഉത്തര്‍പ്രദേശിന് മുന്തിയ പരിഗണനയാണ് നല്‍കുന്നത്.