US bans electronic devices on flights
March 21, 2017 10:48 am

വാഷിംഗ്ടണ്‍: വിമാന യാത്രകളില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് അമേരിക്ക നിരോധനം ഏര്‍പ്പെടുത്തി. അമേരിക്കയിലേക്ക് യാത്രചെയ്യുന്നവര്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മൊബൈല്‍ ഫോണുകള്‍ക്ക് വിലക്ക്