അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകുന്നു
October 21, 2017 11:33 am

അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകുന്നു. മാലിയും ഘാനയും തമ്മിലാണ് ആദ്യ മത്സരം നടക്കുക. രണ്ടാം

അണ്ടര്‍ 17 ലോകകപ്പ് ; ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് ഇന്ന് സമാപനം
October 14, 2017 10:19 am

കൊല്‍ക്കത്ത: അണ്ടര്‍ 17 ലോകകപ്പ് ഗ്രൂപ്പ് മത്സരങ്ങള്‍ ഇന്ന് സമാപിക്കും. സമാപന ഗ്രൂപ്പിലെ ആദ്യ മത്സരങ്ങള്‍ക്കായി കൊല്‍ക്കത്ത വിവേകാനന്ദ യുവഭാരതി

അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പ്‌ ; ആരാധകർക്ക് ആവേശമായി കിടിലൻ പ്രെമോ വീഡിയോ
October 5, 2017 4:22 pm

കൊച്ചി: അണ്ടര്‍ 17 ലോകകപ്പ് കൊച്ചിയിലെത്തുമ്പോള്‍ ആവേശത്തിലാണ് കൊച്ചിക്കാർ. ഇരുകൈകളും നീട്ടിയാണ് കൊച്ചി അണ്ടര്‍ 17 ലോകകപ്പിനെ സ്വീകരിച്ചിരിക്കുന്നത്. കൗമാരം

അ​ണ്ട​ർ 17 ഫു​ട്ബോ​ൾ: ഇ​റ്റ​ലി​യെ ത​ക​ർ​ത്ത് ച​രി​ത്രം കു​റി​ച്ചു, ഉ​ജ്വ​ല വി​ജ​യം നേടി ഇ​ന്ത്യ
May 19, 2017 10:29 pm

അ​രി​സോ: അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ന് ഒ​രു​ങ്ങു​ന്ന ഇ​ന്ത്യ​ൻ ടീ​മി​ന് ഉ​ജ്വ​ല വി​ജ​യം. പ​രി​ശീ​ല​ന​ത്തിന്റെ ഭാ​ഗ​മാ​യി യൂ​റോ​പ്പി​ൽ പ​ര്യ​ട​നം ന​ട​ത്തു​ന്ന ഇ​ന്ത്യ​യു​ടെ

അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പ്:കലൂര്‍ സ്റ്റേഡിയത്തിന്റെ ഒരുക്കങ്ങളില്‍ കേ​ന്ദ്ര​ത്തിന് അതൃപ്തി
April 28, 2017 2:35 pm

കൊച്ചി: ഫിഫ അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പിനു വേദിയാകുന്ന കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന്റെ ഒരുക്കങ്ങളില്‍ കേന്ദ്ര കായിക മന്ത്രി