Tag Archives: TRAI

mobile tariff reduction

അന്യായമായി മൊബൈല്‍ സേവന നിരക്ക് കുറച്ചാല്‍ 50 ലക്ഷം രൂപ പിഴയീടാക്കുമെന്ന് ട്രായി

അന്യായമായി മൊബൈല്‍ സേവന നിരക്ക് കുറച്ചാല്‍ 50 ലക്ഷം രൂപ പിഴയീടാക്കുമെന്ന് ട്രായി

ന്യൂഡല്‍ഹി : മറ്റു കമ്പനികളെ തോല്‍പിക്കാന്‍ ഏതെങ്കിലും പ്രമുഖ മൊബൈല്‍ ടെലികോം കമ്പനി സേവന നിരക്ക് ക്രമാതീതമായി കുറച്ചാല്‍ 50 ലക്ഷം രൂപ പിഴയീടാക്കുമെന്ന് ടെലികോം നിയന്ത്രണ ഏജന്‍സി (ട്രായി). രാജ്യത്ത് ഏതെങ്കിലും ടെലികോം സര്‍ക്കിളില്‍ 30 ശതമാനത്തിലേറെ വിപണിവിഹിതമുള്ള ടെലികോം

telecom-sector

ഈ വര്‍ഷത്തെ ദേശീയ ടെലികോം നയത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ ട്രായ് അവതരിപ്പിച്ചു

ന്യൂഡല്‍ഹി: രണ്ടായിരത്തിപതിനെട്ടിലെ ദേശീയ ടെലികോം നയത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ ട്രായ് അവതരിപ്പിച്ചു. ലൈസന്‍സിങ്ങും നിയന്ത്രണ ചട്ടക്കൂടുകളും ലളിതവത്കരിക്കുക, 2022ആകുമ്പോള്‍ ആശയവിനിമയരംഗത്ത് 10,000 കോടി ഡോളര്‍ നിക്ഷേപം സമാഹരിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടുള്ള നിര്‍ദേശങ്ങളാണ് ഉള്ളത്. ഒപ്പം അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്‍ പുറത്തുവിടുന്ന ഐസിടി ഡവലപ്‌മെന്റ്

visthara airline

വിമാനയാത്രക്കിടെ മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഉപയോഗിക്കാന്‍ അനുമതി

ന്യൂഡല്‍ഹി: വിമാനയാത്രക്കിടെ മൊബൈല്‍ ഫോണും, ഇന്റര്‍നെറ്റും ഉപയോഗിക്കുന്നതിനുള്ള അനുമതിയുമായി ടെലിക്കോം അതോറിറ്റി ഓഫ് ഇന്ത്യ. ഇന്ത്യന്‍ ആകാശ പരിധിയിലൂടെ വിമാനത്തില്‍ സഞ്ചരിക്കുന്നവര്‍ക്ക് ഇനി ഉപഗ്രഹ ഭൂതല നെറ്റ് വര്‍ക്കുകളുടെ സഹായത്തോടെ മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഉപയോഗിക്കാം. ഇതിനായി മൊബൈല്‍ ഫോണ്‍ ഫ്‌ലൈറ്റ്

aircellllllllll

എയര്‍സെല്‍ ആറു സര്‍ക്കിളുകളില്‍ നിന്നും സേവനം അവസാനിപ്പിക്കുന്നു

മൊബൈല്‍ സേവനദാതാക്കളായ എയര്‍സെല്‍ രാജ്യത്തെ ആറ് സര്‍ക്കിളുകളില്‍ സേവനം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, ഹരിയാന, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്(വെസ്റ്റ്) എന്നീ സര്‍ക്കിളുകളില്‍ നിന്നുമാണ് ജനുവരി 30 മുതല്‍ എയര്‍സെല്‍ പിന്‍മാറുന്നത്. തുടര്‍ന്ന് തങ്ങളുടെ ഓപ്പറേറ്റിംഗ് ലൈസന്‍സ് തിരിച്ചു നല്‍കുന്നതായി

air1

വിമാനത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അവസരം; ട്രായ് നിര്‍ദേശം ഉടന്‍

ന്യൂഡല്‍ഹി: വിമാനത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അവസരമൊരുക്കാന്‍ പദ്ധതി. ഇന്ത്യന്‍ ആകാശപരിധിയില്‍ ഇന്‍ഫ്‌ലൈറ്റ് കണക്ടിവിറ്റി സംവിധാനം നടപ്പിലാക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ തീരുമാനിച്ചു. ഇതേകുറിച്ചുള്ള പരിശോധനയിലാണെന്ന് ട്രായ് ചെയര്‍മാന്‍ ആര്‍ എസ് ശര്‍മ വ്യക്തമാക്കി. ഐ എഫ് സി നടപ്പാക്കുന്നതുമായി

Untitled-1mobiles

രാജ്യത്ത് ഇന്റര്‍നെറ്റ് തുല്യത ഉറപ്പാക്കാന്‍ പുതിയ ശുപാര്‍ശകളുമായി ട്രായി

മുംബൈ: രാജ്യത്ത് ഇന്റര്‍നെറ്റ് തുല്യത ഉറപ്പാക്കാനൊരുങ്ങി വീണ്ടും ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതില്‍ വിവേചനവും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്ന സര്‍വീസ് പ്രൊവൈഡര്‍മാരുടെ നീക്കങ്ങളെ തകര്‍ത്താണ് ട്രായിയുടെ ശുപാര്‍ശ. ടെലികോം വകുപ്പിന് ട്രായി ശുപാര്‍ശകള്‍ കൈമാറും. ഇന്റര്‍നെറ്റ് വഴി ലഭ്യമാകുന്ന

trai

മൊബൈല്‍ കമ്പനികളുടെ വമ്പിച്ച ഓഫറുകള്‍ നിരീക്ഷണവുമായി ട്രായ്‌

ജിയോ വന്നതിനുശേഷം മൊബൈല്‍ രംഗത്തു മത്സരം കനക്കുകയാണ്. ജിയോ വമ്പിച്ച ഓഫറുകള്‍ പ്രഖ്യാപിക്കുമ്പോള്‍ മറ്റു മൊബൈല്‍ കമ്പനികളും വമ്പിച്ച ഓഫറുകളാണ് അവതരിപ്പിക്കുന്നത്. അതേസമയം ബണ്ടില്‍ഡ് ഓഫറുകളും കാഷ്ബാക്ക് ഓഫറുകളും ഉള്‍പ്പടെ ടെലികോം ഓപറേറ്റര്‍മാര്‍ നല്‍കുന്ന എല്ലാ ഓഫര്‍ പ്ലാനുകളും ട്രായിയുടെ നിരീക്ഷണത്തിലാണെന്ന്

t01

ഇന്റര്‍നെറ്റ് ഫോണ്‍വിളികള്‍ വര്‍ധിപ്പിക്കാന്‍ നിര്‍ദേശവുമായി ‘ട്രായ്’

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് ഉപയോഗിച്ച് മൊബൈല്‍ ആപ്പുകള്‍ വഴിയുള്ള ഫോണ്‍വിളികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന ടെലികോം കമ്പനികളുടെ ആവശ്യം നിലനില്‍ക്കെ ഇന്റര്‍നെറ്റ് ഫോണ്‍വിളികള്‍ക്ക് പുതിയ നിര്‍ദേശങ്ങളുമായി ട്രായ്. ഇന്റര്‍നെറ്റ് ഫോണ്‍വിളികള്‍ വര്‍ധിപ്പിക്കാനുള്ള നിര്‍ദേശങ്ങളാണ് ഇന്ത്യന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി മുന്നോട്ട് വക്കുന്നത്. ഡാറ്റ ഉപയോഗിച്ച് ആപ്പുകള്‍

trai

കണക്‌ഷൻ ചാർജ് കുറച്ച് ടെലികോം നിയന്ത്രണ അതോറിറ്റി; മൊബൈൽ കോൾ നിരക്ക് കുറയും

ഒരു ടെലികോം കമ്പനി തങ്ങളുടെ നെറ്റ്‌വർക്കിൽ‌നിന്ന് മറ്റൊരു കമ്പനിയുടെ നെറ്റ്‌വർക്കിലേക്കു പോകുന്ന ഫോൺകോളുകൾക്ക് നൽകേണ്ട നിരക്കിൽ കുറവ്. ഫീസിന് മിനിറ്റിന് 14 പൈസയിൽ നിന്ന് ആറു പൈസയായി കുറയ്ക്കാൻ ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായി) തീരുമാനിച്ചു. ഒക്ടോബർ ഒന്നു മുതലാണു പ്രാബല്യത്തില്‍

trai

കോൾ മുറിയുന്നതിന് ടെലികോം കമ്പനികളിൽ നിന്ന് ​പിഴ ഈടാക്കാനൊരുങ്ങി ട്രായ്

ന്യൂഡൽഹി: സംസാരത്തിനിടെ കോൾ മുറിയുന്നതിനെതിരെ നടപടി കർശനമാക്കി ട്രായ്. കോൾ മുറിഞ്ഞാൽ ടെലികോം കമ്പനികളിൽ നിന്ന് ​10 ലക്ഷം രൂപവരെ പിഴ ഇൗടാക്കാമെന്ന്​ ട്രായ്​ അറിയിച്ചു. ടെലികോം സർക്കിളിനു പകരം മൊബൈൽ ടവർ നോക്കിയാകും ഇനി നിയമലംഘനം അളക്കുക. ഒരു ലക്ഷം

Back to top