ലോകകപ്പിനുള്ള സാധ്യതാ ടീമുകള്‍ റെഡിയായി . . ആരവത്തിന് കാതോര്‍ത്ത് ലോകം
May 16, 2018 6:18 pm

മോസ്‌കോ: ലോകകപ്പ് ഫുട്‌ബോളിന്റെ കിക്കോഫിലേക്ക് ഇനി 29 ദിനങ്ങള്‍ മാത്രം. ഫുട്‌ബോള്‍ ലോകത്തിന്റെ സ്വര്‍ണകപ്പ് നേടാനുള്ള അവസാന പടയൊരുക്കത്തിലാണ് താരങ്ങള്‍.