Tag Archives: technology

jaitaxxx

നൂതന സാങ്കേതിക വിദ്യയുടെ പ്രദര്‍ശനവുമായെത്തിയ ജൈറ്റക്‌സിനു സമാപിച്ചു

നൂതന സാങ്കേതിക വിദ്യയുടെ പ്രദര്‍ശനവുമായെത്തിയ ജൈറ്റക്‌സിനു സമാപിച്ചു

ദുബായ്: സാങ്കേതികതയുടെ ഏറ്റവും നൂതനമായ കാഴ്ചകളുടെ പ്രദര്‍ശനവുമായെത്തിയ ജൈറ്റക്‌സിനു സമാപനം. 97 രാജ്യങ്ങളില്‍ നിന്നുള്ള 4500 പ്രദര്‍ശകരാണ് വിവിധ വിഭാഗങ്ങളിലായി ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ പ്രദര്‍ശിപ്പിച്ചത്. സ്മാര്‍ട്ട് ഗവണ്‍മെന്റ് സര്‍വീസസ്, സ്മാര്‍ട്ട് സിറ്റി സര്‍വീസസ്, അര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ മേഖലകളിലെ കണ്ടുപിടിത്തങ്ങളാണ്

jaitexxxx-bikeee

സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തിയുള്ള ‘ജൈറ്റെക്‌സ് 2017’ല്‍ ദുബായ് പൊലീസ്

ദുബായ് : സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയുള്ള ജൈറ്റെക്‌സ് 2017 ല്‍ ശദ്ധിക്കപ്പെട്ട് ദുബായ് പൊലീസ് പറക്കുന്ന ബൈക്ക്,റോബോട്ടിക് പെട്രോള്‍ വാഹനങ്ങള്‍, യന്ത്രപ്പോലീസ് എന്നിവയെല്ലാം പട്ടികയില്‍ ഇടം നേടിയിരിക്കുന്നു. അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്ന ‘ഹൊവാര്‍സര്‍ഫ്’ എന്ന പറക്കും ബൈക്ക് തന്നെയാണ് പൊലീസുകാര്‍ക്കിടയിലെ പ്രധാനതാരം.

bharathi-airtel

അത്യാധുനിക മിമൊ സാങ്കേതിക വിദ്യയുമായി ഭാരതി എയര്‍ടെല്‍

ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍ അത്യാധുനിക മള്‍ട്ടിപ്പിള്‍ ഇന്‍പുട്ട് മള്‍ട്ടിപ്പിള്‍ഔട്ട്പുട്ട് (എംഐഎംഒമിമൊ) നടപ്പിലാക്കുകയാണ്. 5ജി നെറ്റ്‌വര്‍ക്കിനു വഴിയൊരുക്കുന്ന സാങ്കേതിക വിദ്യയാണ് മിമൊ. ബെംഗളൂരുവിലും കൊല്‍ക്കത്തയിലും ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുന്ന സംവിധാനം ഉടന്‍ തന്നെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും

Untitled-15gggggggggggggggggggggg

5ജിയിലേക്ക് ചുവട്‌ വയ്ക്കാന്‍ 500 കോടിയുടെ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: 4 ജി യ്ക്കു ശേം 5ജി സംവിധാനത്തിലേക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. 2020 ഓടെ രാജ്യം 5ജിയിലേക്ക് എത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍. 500 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി സര്‍ക്കാര്‍ ഉന്നതതല സമിതിയെ നിയോഗിച്ചു. വിവിധ മേഖലകളില്‍ ഡിജിറ്റല്‍

Untitled-2indexxxxxxxxxxxxxxxxxxxx

ആകര്‍ഷണീയമായ വിലയില്‍ ഇന്റക്‌സ് അക്വാ നോട്ട് 5.5 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

ആകര്‍ഷണീയമായ വിലക്കുറവോടെ ഇന്റക്‌സ് അക്വാ നോട്ട് 5.5 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ആന്‍ഡ്രോയിഡ് 7.0 ന്യൂഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ഈ ഡ്യുവല്‍ സിം സ്മാര്‍ട്ട് ഫോണ്‍ ഷാമ്പയിന്‍ ഗോള്‍ഡ് നിറത്തിലുള്ളതാണ്. 4ജി സ്മാര്‍ട്‌ഫോണില്‍ വിര്‍ച്വല്‍ റിയാലിറ്റി സാങ്കേതിക വിദ്യയും ഉപയോഗിച്ചിട്ടുണ്ട്. 1.5 GHz

Untitled-3daivaaaaaaaaaaaaaa

HRDP ടെക്‌നോളജിയില്‍ ധൈവ എഫ് എച്ച് ഡി സ്മാര്ട്ട് ടിവി L55FVC5N

ഏറ്റവും പുതിയ സാങ്കേതികവിദ്യയില്‍ daiwa കമ്പനിയുടെ പുതിയ എഫ്എച്ച്ഡി സ്മാര്‍ട്ട് ടിവി എല്‍ 55 എഫ് വി സി 5 എന്‍ എത്തി. പുതിയ Daiwa 140 cm സ്മാര്‍ട്ട് ടി.വി. ക്ക് HRDP ടെക്‌നോളജിയും 3C യുമുണ്ട്. L55FVC5N ടിവി

sarah

ജനപ്രിയ ആപ്പുകൾക്ക്​ കനത്ത വെല്ലുവിളി ഉയർത്തി ‘സറഹ്’ മുന്നേറുന്നു

ആപ്പിളില്‍ ഒന്നാമതും പ്ലേ സ്റ്റോറില്‍ രണ്ടാമതും സ്ഥാനം നേടി ഞെട്ടിച്ചിരിയ്ക്കുകയാണ് ‘സറഹ്’ എന്ന പുതിയ ആപ്പ്. പുതിയ കണക്കുകൾ പ്രകാരം ആപ്പിൾ സ്​റ്റോറിൽ ഒന്നാമതും പ്ലേ സ്​റ്റോറിൽ രണ്ടാമതും മുന്നേറുകയാണ്​ സറഹ്. സ്വന്തം വ്യക്​തിത്വം വെളിപ്പെടുത്താതെ എന്തും വിളിച്ച്​ പറയാൻ സഹായിക്കുന്ന​

littile-fish

‘ലിറ്റില്‍ സണ്‍ഫിഷ്’ ആണവനിലയത്തിലെ തകരാറുകള്‍ പരിഹരിക്കാന്‍ നീന്തുന്ന റോബോട്ട്

ടോക്യോ: ഫുകുഷിമ ആണവനിലയത്തിലെ തകരാറുകള്‍ പരിഹരിക്കാനായി ലിറ്റില്‍ സണ്‍ഫിഷ് എന്ന് പേരുള്ള നീന്തുന്ന റോബോട്ടുമായി ജപ്പാന്‍. തോഷിബ ഗ്രൂപ്പുമായി ചേര്‍ന്ന് ഇന്റര്‍നാഷണല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നൂക്ലിയര്‍ ഡീകമ്മീഷനിങ് (ഐആര്‍ഐഡി) വികസിപ്പിച്ചതാണ് ഈ യന്ത്രമനുഷ്യനെ. രണ്ടു കിലോഗ്രാം തൂക്കമുള്ള ഈ യന്ത്രമനുഷ്യന്

mobile

മൊബൈല്‍ ഫോണ്‍ റോമിങ് ചാര്‍ജുകള്‍ ഒഴിവാക്കി യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍

ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളില്‍ മൊബൈല്‍ ഫോണ്‍ റോമിങ് ചാര്‍ജ് അവസാനിപ്പിക്കുന്നതിനുള്ള നിയമ നിര്‍മാണം നടത്തി. യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ ജൂണ്‍ 15 മുതല്‍ റോമിങ് ചാര്‍ജ് ഉണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. നിലവിലുള്ളതും പുതിയതുമായ റോമിങ് സേവനങ്ങളടക്കമുള്ള കരാറുകളില്‍ മാറ്റം

bsnl

പ്ലാനുകള്‍ പുതുക്കി ബിഎസ്എന്‍എല്‍ ; സൗജന്യ കോളുകള്‍ക്കൊപ്പം ഒരു ജീബി ഡാറ്റ

നിലവിലെ രണ്ട് പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ പുതുക്കി നിശ്ചയിച്ച് ബിഎസ്എന്‍എല്‍. 146 രൂപയുടെ പ്ലാനും ദിവസം മൂന്ന് ജിബി ഡാറ്റ നല്‍കുന്ന 339 രൂപയുടെ പ്ലാനുമാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. പുതുക്കിയ പ്ലാന്‍ പ്രകാരം 146 രൂപയുടെ പ്ലാനില്‍ ബിഎസ്എന്‍എല്‍ നമ്പറുകളിലേക്ക് പരിധിയില്ലാത്ത

Back to top