Tag Archives: Tech

Portable speaker,

ഇന്ത്യയിൽ 2017ൽ അവതരിപ്പിച്ച വില കുറഞ്ഞ ഏറ്റവും മികച്ച പോര്‍ട്ടബിള്‍ സ്പീക്കറുകള്‍

ഇന്ത്യയിൽ 2017ൽ അവതരിപ്പിച്ച വില കുറഞ്ഞ ഏറ്റവും മികച്ച പോര്‍ട്ടബിള്‍ സ്പീക്കറുകള്‍

പോര്‍ട്ടബിള്‍ സ്പീക്കറുകള്‍ എല്ലാവർക്കും ഒരുപോലെ ഇഷ്ടമുള്ള പ്രൊഡക്റ്റാണ് . നമ്മൾ പോകുന്നതിനോടൊപ്പം കൊണ്ടുപോകാൻ കഴിയുന്നതിനാൽ പോര്‍ട്ടബിള്‍ സ്പീക്കറുകൾക്ക് ആവശ്യക്കാർ ഏറെയാണ്.ഇന്ത്യയിൽ 2017ൽ അവതരിപ്പിച്ച ‘5000’ രൂപയ്ക്കു താഴെ ഉള്ള പോര്‍ട്ടബിള്‍ സ്പീക്കറുകള്‍ വിപണിയിൽ ഉണ്ട്. മികച്ച പ്രവർത്തനം കാഴ്ച്ചവെയ്ക്കുന്ന ഇവയ്ക്ക് സവിശേഷതകൾ

google-mapppppp

യാത്രക്കാര്‍ക്ക് പേടി കൂടാതെ ഉറങ്ങാം; സഹായിക്കാന്‍ പുതിയ സംവിധാനവുമായി ഗൂഗിള്‍ മാപ്പ്

യാത്രക്കാര്‍ക്ക് മികച്ച രീതിയില്‍ സഹായകമാകുന്ന ആപ്പ് പുറത്തിറക്കാന്‍ ഒരുങ്ങി ഗൂഗിള്‍. ബസുകളിലും മറ്റും ഇരുന്ന് ഉറങ്ങുകയോ കൃത്യമായി സ്റ്റോപ്പില്‍ ഇറങ്ങാന്‍ മറക്കുകയോ ചെയ്താല്‍ സഹായത്തിനായാണ്‌ ഗൂഗിള്‍മാപ്പിലെ വരാനിരിക്കുന്ന ഈ പുതിയ ഫീച്ചര്‍. ഡ്രൈവിംഗിന് വേണ്ടിയോ നടക്കുന്നതിന് വേണ്ടിയോ ഗൂഗിള്‍ മാപ്പിലെ നാവിഗേഷന്‍

hacking

സൂക്ഷിക്കുക ; പഴയ ഫിഷിങ് ടെക്‌നിക്കുമായി ഹാക്കര്‍മാര്‍ വീണ്ടുമെത്തിയിരിക്കുന്നു

ഇന്റര്‍നെറ്റില്‍ ഏറ്റവും സുരക്ഷിതത്വം ഉറപ്പാക്കുന്ന മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നവരെപ്പോലും വഴിതെറ്റിക്കുന്ന പഴയ ഫിഷിങ് ടെക്‌നിക് തിരിച്ചു വന്നതായി മുന്നറിയിപ്പ്. അടുത്തിടെയാണ് വെബ് ഡവലപ്പറായ സുഡോങ്ങ് സെങ്ങ് ആപ്പിള്‍ ഓണ്‍ലൈന്‍ സ്റ്റോര്‍ വെബ്‌സൈറ്റിന്റെ വ്യാജ പേജ് ഉണ്ടാക്കിയത്. രൂപത്തിലും ഉള്ളടക്കത്തിലും മാത്രമല്ല, ഇതിന്റെ URL

gadgets

ജിഎസ്ടി വരുന്നതോടെ ജൂലൈ ഒന്നു മുതല്‍ ഗാഡ്ജറ്റുകള്‍ക്ക് വിലകൂടും

ജിഎസ്ടി നടപ്പാക്കുന്നതോടെ ജൂലൈ ഒന്നു മുതല്‍ മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും ഉള്‍പ്പെടെയുള്ള ഗാഡ്ജറ്റുകള്‍ക്ക് വിലകൂടും. ഇന്ത്യയില്‍ നിര്‍മിക്കുന്ന ഫോണുകള്‍ക്ക് 4 – 5 ശതമാനം വരെ വില വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 12 ശതമാനമാണ് മൊബൈല്‍ ഫോണുകളുടെ ജിഎസ്ടി. അതേസമയം ഇറക്കുമതി ചെയ്യുന്ന

nubia-17

ഇസെഡ് ടി ഇയുടെ നൂബിയ ഇസെഡ് 17 പുതിയ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കുന്നു

ഇസെഡ് ടി ഇ യുടെ സബ് ബ്രാന്‍ഡായ നൂബിയ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കുന്നു. 8 ജിബി റാമോടെയാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്കെത്തുന്നത്. നൂബിയ ഇസെഡ് 17 എന്ന പേരിലാണ് വിപണിയില്‍ ഈ സ്മാര്‍ട്ട് ഫോണ്‍ പ്രത്യക്ഷപ്പെടുക. റിയര്‍ ക്യാമറയുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

it

കോഗ്‌നിസന്റിനു പിന്നാലെ വിവിധ ഐടി കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിടുന്നു

ബെംഗളുരു: കോഗ്‌നിസന്റിനു പിന്നാലെ വന്‍കിട ഐടി കമ്പനികള്‍ ജീവനക്കാരെ കുറയ്ക്കുന്നു. വിപ്രോ, ഇന്‍ഫോസിസ് തുടങ്ങിയ സ്ഥാപനങ്ങളാണ് 10 മുതല്‍ 20 വര്‍ഷംവരെ പ്രവര്‍ത്തി പരിചയമുള്ള മധ്യനിര, സീനിയര്‍ ലെവലിലുള്ള ജീവനക്കാരെ പറഞ്ഞുവിടാനൊരുങ്ങുന്നത്. യു.എസ് പൗരന്മാരെ നിയമിക്കുന്നതിന്റെ ഭാഗമായാണ് രാജ്യത്തെ ഐടി കമ്പനികള്‍

sbi

ഇനി ബാങ്കിലെത്തി ക്യൂ നില്‍ക്കേണ്ട ; പുതിയ ആപ്പുമായി എസ് ബി ഐ

ന്യൂഡല്‍ഹി: അക്കൗണ്ട് ഉടമകള്‍ ബാങ്കിലെത്തി ക്യൂ നില്‍ക്കുന്നത് മൂലമുണ്ടാകുന്നു ബുദ്ധിമുട്ടുകള്‍ കുറക്കാന്‍ പുതിയ ആപ്പുമായി എസ്.ബി.ഐ. ക്യൂ നില്‍ക്കുന്നത് ഒഴിവാക്കാന്‍ ഇനി എസ്.ബി.ഐ നോ ക്യൂ ആപ്പ് വഴി സേവനങ്ങള്‍ ബുക്ക് ചെയ്യാം. ചെക്ക് ഡെപ്പോസിറ്റ്, പണം അടയ്ക്കല്‍, പിന്‍വലിക്കല്‍, ഡി.ഡി,

macaffee

ഹാക്ക് ചെയ്യാന്‍ കഴിയാത്ത സ്മാര്‍ട്ട്‌ഫോണുമായി മെക്കഫി വിപണിയിലെത്തുന്നു

പ്രമുഖ ആന്റി വൈറസ്/ ഇന്റര്‍നെറ്റ് സെക്യൂരിറ്റി സര്‍വീസ് ദാതാക്കളായ മെക്കഫി ഹാക്ക് ചെയ്യാന്‍ ഏറ്റവും ബുദ്ധിമുട്ടേറിയതെന്ന വിശേഷണവുമായി സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെത്തിക്കാനൊരുങ്ങുന്നു. ഉപയഭോക്താക്കാവിന്റെ സ്വകാര്യതയ്ക്ക് ഏറ്റവും കൂടുതല്‍ വിലകല്‍പ്പിക്കുന്നതാവും പുതിയ ഫോണെന്നാണ് മെക്കഫിയുടെ അവകാശപ്പെടുന്നത്. കൂടുതല്‍ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ബാറ്ററി

agni2

ബാലിസ്റ്റിക് മിസൈലായ അഗ്‌നി2 ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈല്‍ അഗ്‌നി2 വിജയകരമായി പരീക്ഷിച്ചു. ആണവായുധ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം വ്യാഴാഴ്ച രാവിലെ 10.22ന് ഒഡീഷയിലെ എ.പി.ജെ. അബ്ദുള്‍ കലാം (വീലര്‍ ദ്വീപ്) ദ്വീപിലായിരുന്നു. 2000 കിലോമീറ്ററാണ് അഗ്‌നി രണ്ടിന്റെ ദൂരപരിധി. അഗ്‌നി രണ്ടിന് 20

iphone8

ഐഫോണ്‍ 8 ലെ ഫീച്ചറുകള്‍ പുറത്തായി: സാംസങ് നേരിട്ട അതേ പ്രശ്‌നം തന്നെ ആപ്പിളിനും

സാംസങ് ഗ്യാലക്‌സി എസ് 8ന്റെ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ പിന്‍ ക്യാമറയ്ക്കടുത്തേക്കു മാറ്റി കമ്പനിയുടെ എന്‍ജിനീയര്‍മാര്‍ക്ക് പിഴവ് പറ്റിയിരുന്നു. ഐഫോണ്‍ പത്താം വാര്‍ഷിക പതിപ്പിന് (ഐഫോണ്‍ എക്‌സ്, ഐഫോണ്‍ 8) മുന്‍ഭാഗം നിറഞ്ഞു നില്‍ക്കുന്ന, അല്‍പ്പം കുഴിഞ്ഞ OLED ഡിസ്‌പ്ലെയും മറ്റു നിരവധി

Back to top