Tag Archives: supreme court

imaran-ali

കസൂരിലെ കൊലപാതകം; ഇമ്രാന്‍ അലിയുടെ വധശിക്ഷ സുപ്രീംകോടതി തള്ളി

കസൂരിലെ കൊലപാതകം; ഇമ്രാന്‍ അലിയുടെ വധശിക്ഷ സുപ്രീംകോടതി തള്ളി

പാക്കിസ്ഥാന്‍: കസൂരിലെ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ വിചാരണ നേരിടുന്ന ഇറാന്‍ അലിയുടെ വധശിക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ ആസിഫ് സയീദ് ഖോസോ അധ്യക്ഷനായ ബെഞ്ചാണ് റിവ്യൂ ഹര്‍ജി തള്ളിയത്. നേരത്തെ ലാഹോര്‍ ഹൈക്കോടതിയും അപ്പീല്‍ തള്ളിയിരുന്നു. ഫെബ്രുവരി

rahul gandhi

ആര്‍.എസ്.എസിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന്; രാഹുല്‍ ഗാന്ധിക്കെതിരെ കുറ്റം ചുമത്തി

മുംബൈ: ആര്‍.എസ്.എസിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന പേരില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരായി കോടതി കുറ്റം ചുമത്തി. മഹാത്മാഗാന്ധിയെ വധിച്ചത് ആര്‍.എസ്.എസുകാരാണ് എന്ന് പ്രസംഗിച്ചതിനാണ് ഭീവണ്ടിയിലെ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ രാജേഷ് കുണ്ടേ രാഹുലിനെതിരെ കേസ് കൊടുത്തത്. ഐപിസി 499, 500 എന്നീ വകുപ്പുകള്‍ പ്രകാരമാണ്

kaala

രജനികാന്ത് ചിത്രം ‘കാല’; റിലീസ് തടയാനാകില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് ചിത്രം കാലയുടെ റിലീസ് തടയാനാകില്ലെന്ന് സുപ്രീംകോടതി. എല്ലാവരും ചിത്രത്തിനായി കാത്തിരിക്കുമ്പോള്‍ റിലീസിങ് തടയാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് എ.കെ ഗോയല്‍, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് ഹര്‍ജി തള്ളിയത്. കാവേരി പ്രശ്‌നത്തില്‍ രജനികാന്ത് കര്‍ണാടകത്തിന്

supreme court

ഉദ്യോഗ കയറ്റത്തില്‍ എസ് സി എസ് ടി സംവരണത്തിന് സുപ്രീംകോടതിയുടെ വാക്കാല്‍ അനുമതി

ന്യൂഡല്‍ഹി: സ്ഥാനകയറ്റത്തിന് സംവരണം നല്‍കുന്നതില്‍ നിയമാനുസൃതമായി മുന്നോട്ട് നീങ്ങുവാന്‍ സുപ്രീംകോടതിയുടെ പച്ചക്കൊടി. ഉദ്യോഗക്കയറ്റത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണത്തിന് സുപ്രീംകോടതി വാക്കാല്‍ അനുമതി നല്‍കി. സംവരണ വിവാദത്തില്‍ സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ അന്തിമവിധി വരുന്നതുവരെ നിയമത്തിനുള്ളില്‍നിന്ന് പട്ടിക വിഭാഗക്കാരായ ഉദ്യോഗസ്ഥര്‍ക്ക് അനുകൂല

mullapperiyar

മുല്ലപ്പെരിയാര്‍ അണക്കെട്ട്; വിഷയത്തില്‍ ദുരന്തനിവാരണ പ്ലാന്‍ തയ്യാറാക്കുമെന്ന്

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച വിഷയത്തില്‍ ദുരന്തനിവാരണ പ്ലാന്‍ തയ്യാറാക്കും. സുപ്രീം കോടതി നിയമിച്ച സുരക്ഷാ ഉപസമിതിയുടെ ആദ്യ യോഗത്തിലാണ് ഈ തീരുമാനം. അണക്കെട്ട് പൊട്ടിയാലുള്ള ദുരന്തനിവാരണ നടപടികള്‍ക്ക് കേന്ദ്ര പദ്ധതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനം രൂപം നല്‍കേണ്ടതാണ്. വെള്ളപ്പൊക്കമുണ്ടാകുമ്പോള്‍ സ്വീകരിക്കേണ്ട ദുരന്ത

kerala-high-court

മാധ്യങ്ങള്‍ക്ക് നിയന്ത്രണം; വിഷയം വിപുലമായ ബെഞ്ചിന്റെ പരിഗണയ്ക്ക് വിട്ട് ഹൈക്കോടതി

കൊച്ചി: മാധ്യങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം വേണമെന്ന ഹര്‍ജികള്‍ അഞ്ചംഗ ബെഞ്ചിന് വിട്ടു. ഹൈക്കോടതി ഫുള്‍ ബെഞ്ചിന്റേതാണ് തീരുമാനം. സുപ്രീം കോടതി വിധിയും പിഗണിച്ചേ ഇതില്‍ തീര്‍പ്പുണ്ടാക്കാനാവൂ എന്നാണ് മൂന്നംഗ ബെഞ്ച് വ്യക്തമാക്കിയത്. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിനാണ് കേസ് കൈമാറിയിരിക്കുന്നത്. കോടതി

pregnant

ഗര്‍ഭകാലത്ത് ഹാജര്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥിനി പരീക്ഷയെഴുതേണ്ടെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഗര്‍ഭിണിയായതിനാല്‍ ക്ലാസ് നഷ്ടപ്പെട്ട നിയമവിദ്യാര്‍ഥിനിക്ക് പരീക്ഷയെഴുതാനാകില്ലെന്ന് സുപ്രീംകോടതി. ഡല്‍ഹി സര്‍വകലാശാലയിലെ രണ്ടാംവര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥിനിയാണ് പരീക്ഷ എഴുതിക്കണം എന്നാവശ്യപ്പെട്ടു കോടതിയില്‍ എത്തിയത്. ഹാജര്‍ വിഷയത്തില്‍ ഇളവ് തേടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി സുപ്രീംകോടതിയിലെത്തിയത്. എന്നാല്‍,

supreme court

ജസ്റ്റിസ് ലോയയുടെ മരണം ; സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി

ന്യൂഡല്‍ഹി: ജഡ്ജി ബി.എച്ച് ലോയയുടെ മരണത്തില്‍ പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചു. പുനരന്വേഷണം നിഷേധിച്ച സുപ്രീം കോടതി വിധിക്കെതിരെയാണ് ഹര്‍ജി. ബോംബെ ലോയേഴ്‌സ് അസോസിയേഷനാണ് സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്. ഏപ്രില്‍ 19നായിരുന്നു കേസില്‍ സുപ്രിംകോടതിയുടെ വിധി വന്നത്. ഹര്‍ജിക്കാര്‍ക്കെതിരെ രൂക്ഷ

nurse

നഴ്‌സുമാരുടെ മിനിമം വേതനം; മാനേജ്‌മെന്റുകളുടെ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: നഴ്‌സുമാരുടെ മിനിമം വേതനം സംബന്ധിച്ച് ആശുപത്രി മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. മിനിമം വേതനം സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് സുപ്രീകോടതി തള്ളിയത്. മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജി ഒരു മാസത്തിനകം തീര്‍പ്പാക്കാനും ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്

supreme court

കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പ്രചരിക്കുന്നു; സോഷ്യല്‍ മീഡിയയ്ക്ക് സുപ്രീംകോടതിയുടെ പിഴ

ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പ്രചരിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് സോഷ്യല്‍മീഡിയകള്‍ക്ക് സുപ്രീംകോടതി പിഴ ചുമത്തി. ഫെയ്‌സ്ബുക്ക് അയര്‍ലണ്ട്, ഫെയ്‌സ്ബുക്ക് ഇന്ത്യ, ഗൂഗിള്‍ ഇന്ത്യ, ഗൂഗിള്‍ ഐഎന്‍സി, മൈക്രോസോഫ്റ്റ്, വാട്‌സ്ആപ്പ്, യാഹൂ, തുടങ്ങിയ സ്ഥാപനങ്ങള്‍ക്കാണ് ഒരു ലക്ഷം രൂപ വീതം

Back to top