Subramanian Swamy പ്രവീൺ തൊഗാഡിയയുടെ വഴിയേ സ്വാമിയും, മോദിയുടെ ഇഷ്ടക്കാരന് കിട്ടി ‘എട്ടിന്റെ പണി’
March 8, 2018 1:19 pm

ന്യൂഡല്‍ഹി: പുറത്തുള്ള ശത്രുവിനേക്കാള്‍ സംഘപരിവാറിന് അകത്തുള്ളവരാണ് ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായുടെയും പ്രധാന ശത്രു.