സിറ്റിയ്ക്കും അമേസിനും, WR-Vയ്ക്കും സ്‌പെഷ്യല്‍ എഡിഷനുമായി ഹോണ്ട
January 12, 2018 2:53 pm

കാറുകള്‍ക്ക് സ്‌പെഷ്യല്‍ എഡിഷനുമായി ഹോണ്ട. ഹോണ്ട സിറ്റി ആനിവേഴ്‌സറി എഡിഷന്‍, ഹോണ്ട അമേസ് പ്രൈഡ് എഡിഷന്‍, ഹോണ്ട WRV എഡ്ജ്