Tag Archives: SFI March

sfi

മന്ത്രിയുടെ സ്റ്റാഫിന്റെ മകനെയും ‘പെരുമാറി’ എസ്.എഫ്.ഐ, വിദ്യാര്‍ത്ഥി പഠനം നിര്‍ത്തി

മന്ത്രിയുടെ സ്റ്റാഫിന്റെ മകനെയും ‘പെരുമാറി’ എസ്.എഫ്.ഐ, വിദ്യാര്‍ത്ഥി പഠനം നിര്‍ത്തി

തിരുവനന്തപുരം: യുണിവേഴ്‌സിറ്റി കോളജ് എന്നു പറഞ്ഞാല്‍ അത് ചെങ്കോട്ടയാണ്. എസ്.എഫ്.ഐ യുടെ ശുഭ്ര പതാക അല്ലാതെ വേറെ ഒരു കൊടിയും ഇവിടെ പാറില്ല. സി.പി.എമ്മിനെ സംബന്ധിച്ച് പാര്‍ട്ടി പ്രതിപക്ഷത്തിരിക്കുമ്പോള്‍ കേരള രാഷ്ട്രീയത്തെ പ്രക്ഷുബ്ധമാക്കാന്‍ ഈ കാമ്പസിലെ ക്ഷുഭിത യൗവ്വനങ്ങളാണ് തെരുവിലിറങ്ങി പൊലീസുമായി

sfi 1

വി.സിയുടെ രാജി ആവശ്യപ്പെട്ട് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം : വി.സിയുടെ രാജി ആവശ്യപ്പെട്ട് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കേരള സര്‍വ്വകലാശാല വി.സിയുടെ രാജി ആവശ്യപ്പെട്ടാണ് എസ്.എഫ്.ഐ പ്രതിഷേധം നടത്തുന്നത്. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി ചാര്‍ജ് നടത്തി. വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാലാ ആസ്ഥാനത്തേക്ക് തള്ളിക്കയറി. നോക്കി നിന്ന

IMG-20170922-WA0001

49-ൽ 48 പോളികളിലും എസ്.എഫ്.ഐ ! ! പ്രതിപക്ഷമില്ലേ ഇവിടെ കാമ്പസുകളിൽ ?

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ സർവ്വകലാശാലാ യൂണിയനുകളിലും മൃഗീയ മേധാവിത്വത്തോടെ യൂണിയൻ ഭരണം പിടിച്ച എസ്.എഫ്.ഐ വീണ്ടും ചരിത്രം സൃഷ്ടിച്ചു. വെള്ളിയാഴ്ച പുറത്തു വന്ന സംസ്ഥാനത്തെ പോളിടെക്നിക് യൂണിയൻ ഫലം സി.പി.എം നേതൃത്വത്തെപോലും അമ്പരിപ്പിക്കുന്നതാണ്. 49 -ൽ 48 പോളിടെക്നിക്ക് യൂണിയനുകളിലും എസ്.എഫ്.ഐ

sfi

തിരുവനന്തപുരം എംജി കോളേജില്‍ എസ്എഫ്‌ഐ – എബിവിപി സംഘര്‍ഷം

തിരുവനന്തപുരം: തിരുവനന്തപുരം എം ജി കോളേജില്‍ എസ്എഫ്‌ഐയും എബിവിപിയും തമ്മില്‍ സംഘര്‍ഷം. കോളേജിലേക്ക് എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി നടത്തിയ മാര്‍ച്ചിനിടെയാണ് സംഘര്‍ഷം ഉണ്ടായത്. കോളേജിന്റെ കവാടത്തിന്റെ മുകളില്‍ കയറി നാശ നഷ്ടങ്ങള്‍ വരുത്തിയ പ്രവര്‍ത്തകര്‍ കവാടത്തിന്റെ മുകളില്‍ കൊടി കെട്ടി .

sfi

കോഴിക്കോട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

കോഴിക്കോട്: എസ്എഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോഴിക്കോട് ഭവന്‍സ് ലോ കോളജിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷം. പ്രവര്‍ത്തകര്‍ കോളജിന്റെ വാതിലുകള്‍ അടിച്ചു തകര്‍ത്തു. മെറിറ്റ് സീറ്റില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളില്‍ നിന്നും മാനേജ്‌മെന്റ് സീറ്റിന്റെ ഫീസ് വാങ്ങുന്നുവെന്ന് ആരോപിച്ചായിരുന്നു എസ്എഫ്‌ഐയുടെ

IMG-20170209-WA0012

എഐഎസ്എഫുമായി സഹകരണത്തിനില്ലന്ന് എസ്എഫ്ഐ, സോഷ്യൽ മീഡിയയിൽ തല്ല് !

തിരുവനന്തപുരം: ലോ അക്കാദമിയിലടക്കം സംസ്ഥാനത്തെ ഒരു കാമ്പസിലും സി പി ഐ വിദ്യാർത്ഥി സംഘടനയുമായി സഹകരിക്കില്ലന്ന നിലപാടിൽ എസ് എഫ് ഐ. വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പായാലും പ്രക്ഷോഭ സമരങ്ങളായാലും വർഗ്ഗവഞ്ചകരുമായി ഇനി കൂട്ടില്ലെന്ന് പ്രമുഖ എസ് എഫ് ഐ നേതാവ് വ്യക്തമാക്കി.

PicsArt_02-02-02.45.53

എസ് എഫ് ഐ ‘പണി’ തുടങ്ങി; എന്‍ ഡി എ നേതാവിന്റെ കോളേജിലേക്ക് മാര്‍ച്ച് നടത്തും

തിരുവനന്തപുരം: ബി ജെ പി മുന്നണിയെ പ്രതിരോധത്തിലാക്കി എസ്എഫ്‌ഐയുടെ സമര പ്രഖ്യാപനം. കുട്ടനാട്ടില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായിരുന്ന ബി ഡി ജെ എസ് നേതാവും വെള്ളാപ്പള്ളി നടേശന്റെ അടുത്ത അനുയായിയുമായ സുഭാഷ് വാസുവിന്റെ ഉടമസ്ഥതയിലുള്ള വെള്ളാപ്പള്ളി നടേശന്‍ കോളേജ് ഓഫ്

img-20170111-wa0012

സ്വാശ്രയ കോളജ് അടച്ചിടൽ;ഇന്ന് എസ് എഫ് ഐ യുടെ പ്രതിഷേധ മാർച്ച്

തിരുവനന്തപുരം: സ്വാശ്രയ എഞ്ചിനീയറിംങ്ങ് കോളജുകൾ അടച്ചിട്ട് വിദ്യാത്ഥി സമൂഹത്തെ വെല്ലുവിളിച്ച സ്വാശ്രയ മാനേജ്മെന്റുകൾക്കെതിരെ കടുത്ത നിലപാടുമായി എസ് എഫ് ഐ. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്തെ എല്ലാ സ്വാശ്രയ എഞ്ചിനീയറിങ്ങ് കോളജുകളിലേക്കും മാർച്ച് ചെയ്യാൻ എസ് എഫ് ഐ ആഹ്വാനം ചെയ്തിട്ടുണ്ട്.

picsart_01-11-03-14-45

സ്വാശ്രയമാനേജുമെന്റുകള്‍ക്ക് ‘റെഡ് സിഗ്നല്‍’ സര്‍ക്കാര്‍ പിന്തുണയോടെ എസ്എഫ്‌ഐ നീക്കം

തിരുവനന്തപുരം: വിദ്യാര്‍ത്ഥി പ്രവേശനത്തിന് വന്‍ തുക കോഴ വാങ്ങിയും വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയും സ്വന്തം നിലക്ക് മുന്നോട്ട് പോവുന്ന സ്വാശ്രയ വിദ്യാഭ്യാസ മാനേജുമെന്റുകള്‍ വെട്ടിലായി. പാമ്പാടി നെഹ്‌റു കോളേജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് മുഴുവന്‍ കോളേജുകളെയും നിയന്ത്രിക്കുന്നതിനായി സര്‍ക്കാര്‍

Untitled-1

സ്വാശ്രയപ്രശ്‌നം;തലസ്ഥാനത്ത് എസ്എഫ്‌ഐ മാര്‍ച്ചിനു നേരെ ജല പീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു

തിരുവനന്തപുരം: സ്വാശ്രയ പ്രവേശനത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചിനു നേരെ പൊലീസ് അതിക്രമം. മാര്‍ച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ തടഞ്ഞ പൊലീസ് ജലപീരങ്കിയും ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. മാര്‍ച്ച് സെക്രട്ടേറിയറ്റിലെത്തുന്നതിനു മുമ്പേ പൊലീസ്

Back to top