വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ ; സത്യഭാമ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ തീയിട്ടു
November 23, 2017 8:29 am

ചെന്നൈ: ചെന്നൈയിലെ സത്യഭാമ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളുടെ അക്രമം. വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ കത്തിക്കുകയും കെട്ടിടം അടിച്ചു തകര്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം