arrest santhosh case Six of the accused arrested
January 21, 2017 11:09 am

കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകന്‍ സന്തോഷിനെ കൊലപ്പെടുത്തുയ കേസില്‍ കസ്റ്റഡിയിലായ ആറു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. രാഷ്ട്രീയ കൊലപാതകമാണെന്ന് പോലീസ് പറഞ്ഞു.