Tag Archives: RAHUL GHANDI

RAHUL-G

മോദി ഭരണത്തില്‍ സമാധാനവും മതസൗഹാര്‍ദവും ഭീഷണിയിലായിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി

മോദി ഭരണത്തില്‍ സമാധാനവും മതസൗഹാര്‍ദവും ഭീഷണിയിലായിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി

ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ഇന്ത്യയില്‍ മോദി ഭരണത്തിന്‍ കീഴില്‍ സമാധാനവും മതസൗഹാര്‍ദവും ഭീഷണിയിലായിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ ഇന്ത്യന്‍ വംശജരുമായി കൂടിക്കാഴ്ച നടത്തവെയായിരുന്നു മോദി സര്‍ക്കാരിനെതിരെ രാഹുല്‍

rahul-gandi

ആക്രമിച്ചതിനു പിന്നില്‍ ബി.ജെ.പിയാണെന്ന ആരോപണവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: തന്നെ ആക്രമിച്ചതിനു പിന്നില്‍ ബി.ജെ.പിയാണെന്ന ആരോപണവുമായി രാഹുല്‍ ഗാന്ധി രംഗത്ത്. അക്രമം പ്രധാനമന്ത്രിയുടെ പ്രവര്‍ത്തന ശൈലിയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. കഴിഞ്ഞ ദിവസം ഗുജറാത്തില്‍ പര്യടനം നടത്തുന്നതിനിടെയാണ് രാഹുല്‍ സഞ്ചരിച്ച കാറിന് നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നു. പ്രളയബാധിത

smriti2

പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനം ; രാഹുല്‍ ഗാന്ധിക്ക് ചുട്ട മറുപടി നല്‍കി സ്മൃതി ഇറാനി

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനയ്‌ക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്തെത്തി. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ നാസി ഭരണകൂടത്തെ പോലെ ‘യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവയ്ക്കാന്‍’ ശ്രമിക്കുകയാണെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിറ്റ്‌ലറെ പോലെയാണ് പെരുമാറുന്നതെന്നും നേരത്തെ രാഹുല്‍ വിമര്‍ശിച്ചിരുന്നു.

RAHUL-G

രാഹുല്‍ ഗാന്ധി ജൂണ്‍ ഒന്നിന് ‘തെലങ്കാന പ്രജാ ഗര്‍ജന’യെ അഭിസംബോദന ചെയ്യും

ഹൈദരാബാദ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ജൂണ്‍ ഒന്നിന് ‘തെലങ്കാന പ്രജാ ഗര്‍ജന’യെ അഭിസംബോദന ചെയ്ത് സംസാരിക്കും. സംഘറെഡ്ഡിയില്‍ നടക്കുന്ന സമ്മേളനത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി തെലുങ്കാന രാഷ്ട്ര സമിതിയുടെ ഭരണത്തിലുണ്ടായ പരാജയങ്ങള്‍ക്കെതിരെ അദ്ദേഹം കുറ്റപത്രം സമര്‍പ്പിക്കും. 2014ല്‍ വലിയ പ്രതീക്ഷയോടെ

PicsArt_03-22-10.18.10

രാഹുലിനെതിരായ പ്രതിഷേധം, വെട്ടിലായത് ചെന്നിത്തല,ഹൈക്കമാന്റിൽ പരാതി പ്രവാഹം

തിരുവനന്തപുരം: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി താല്‍പ്പര്യം ഇല്ലങ്കില്‍ നേതൃസ്ഥാനത്ത് നിന്നും മാറണമെന്ന് ആവശ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്‍.മഹേഷിന്റെ നടപടി രമേശ് ചെന്നിത്തലക്കെതിരെ ‘ആയുധ’മാകുന്നു. രാഹുല്‍ ഗാന്ധിക്കെതിരെയുള്ള പരാമര്‍ശവും എ കെ ആന്റണിയെ മൗനിബാബയെന്നും വിശേഷിപ്പിച്ച നടപടിക്കുമെതിരെ

rahul-akilesh

അനിശ്ചിതത്വത്തിന് വിരാമം ; യുപിയില്‍ കോണ്‍ഗ്രസ്-എസ്പി സഖ്യത്തിന് ധാരണയായി

ന്യൂഡല്‍ഹി: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ യുപിയില്‍ കോണ്‍ഗ്രസ്സ് -സമാജ്‌വാദി പാര്‍ട്ടി സഖ്യത്തിന് ധാരണയായി. 403 സീറ്റുകളില്‍ കോണ്‍ഗ്രസ്സ് 105 സീറ്റുകളില്‍ മത്സരിക്കും. സമാജ്‌വാദി പാര്‍ട്ടി 298 സീറ്റുകളിലും മല്‍സരിക്കും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി പ്രസിഡന്റുമായ അഖിലേഷ് യാദവ് പ്രകടനപത്രിക പുറത്തിറക്കി.

oommen

ഹൈക്കമാന്റുമായുള്ള ചര്‍ച്ചയ്ക്ക് ഉമ്മന്‍ചാണ്ടി നാളെ ഡല്‍ഹിയിലേക്ക്

തിരുവനന്തപുരം: ഹൈക്കമാന്റുമായുള്ള ചര്‍ച്ചയ്ക്ക് ഉമ്മന്‍ചാണ്ടി നാളെ ഡല്‍ഹിയിലേക്ക്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഡല്‍ഹിയില്‍ പോകുന്ന വിവരം ഉമ്മന്‍ചാണ്ടി അറിയിച്ചത്. രാഹുല്‍ജിയെ കണ്ട് 17ന് മടങ്ങുമെന്നും ഡി.സി.സി പ്രസിഡന്റുമാരുടെ നോമിനേഷനുകള്‍ സംബന്ധിച്ച് മാധ്യമങ്ങളില്‍ വളരെയേറെ വാര്‍ത്തകള്‍ വന്നത് പലതും വസ്തുതാവിരുദ്ധവും, ചിലത് അതിശയോക്തിപരവുമാണെന്നും

rahul-gandi

അച്ഛേ ദിന്‍ യാഥാര്‍ഥ്യമാകണമെങ്കില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തണം; രാഹുല്‍

ന്യൂഡല്‍ഹി: അച്ഛേ ദിന്‍ യാഥാര്‍ഥ്യമാകണമെങ്കില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ട് അസാധുവാക്കല്‍ എന്തിനായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വയം ചോദിക്കണമെന്നും രാഹുല്‍ വിമര്‍ശിച്ചു. പാവങ്ങളോടും കര്‍ഷകരോടും കുറച്ചു നേരം സംസാരിക്കാന്‍ പ്രധാനമന്ത്രി തയാറാകണം. എന്തുകൊണ്ടാണ് ആളുകള്‍

rahul-akilesh

സമാജ്‌വാദി പാര്‍ട്ടി പിളര്‍പ്പിന്റെ വക്കില്‍; സഖ്യത്തിനായി വാതില്‍ തുറന്നിട്ട് കോണ്‍ഗ്രസ്സ്

ലക്‌നൗ: സമാജ്‌വാദി പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ക്കിടെ അഖിലേഷ് വിഭാഗം കോണ്‍ഗ്രസ്സുമായി സഖ്യത്തിലേക്കെന്ന് സൂചന. കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി അഖിലേഷ് തിങ്കളാഴ്ച ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, മധ്യസ്ഥ ചര്‍ച്ചകള്‍ ഫലം കാണാത്ത സാഹചര്യത്തില്‍ അഖിലേഷ്, മുലായം വിഭാഗങ്ങള്‍

rahul-gandi

ഡല്‍ഹി ആര്‍.എം.എല്‍ ആശുപത്രിയിലെത്തിയ രാഹുല്‍ ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്തു

ഹരിയാന: സൈനികര്‍ക്കുള്ള വണ്‍റാങ്ക് വണ്‍പെന്‍ഷന്‍ പദ്ധതി നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് വിമുക്തഭടന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ രാഷ്ട്രീയ വിവാദം കത്തുന്നു. വിമുക്ത ഭടന്റെ മൃതദേഹം കാണാനും ബന്ധുക്കളെ ആശ്വസിപ്പിക്കാനും ഡല്‍ഹിയിലെ ആര്‍.എം.എല്‍ ആശുപത്രിയിലെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാംകിഷന്‍

Back to top