Tag Archives: prime minister

fire

പ്രധാനമന്ത്രിയുടെ ഓഫീസില്‍ തീപിടിത്തം, ആര്‍ക്കും പരിക്കില്ല

പ്രധാനമന്ത്രിയുടെ ഓഫീസില്‍ തീപിടിത്തം, ആര്‍ക്കും പരിക്കില്ല

ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ തീപിടിത്തം. സൗത്ത് ബ്ലോക്കില്‍ രണ്ടാം നിലയിലുള്ള 242-ാം നമ്പര്‍ മുറിയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിലാണ് തീപിടുത്തമുണ്ടായത്. പുലര്‍ച്ചെ 3.35 ഓടെയാണ് അഗ്‌നിബാധയുണ്ടായതെന്ന് എന്ന് ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 10 യൂണിറ്റ് അഗ്‌നിശമന വാഹനങ്ങള്‍

Untitled-1-modi-in-varanasi

രാജ്യത്തെ 20 യൂണിവേഴ്‌സിറ്റികള്‍ക്കായി 10,000 കോടി രൂപ അനുവദിക്കുമെന്ന് പ്രധാനമന്ത്രി

പാറ്റ്‌ന: രാജ്യത്തെ 20 യൂണിവേഴ്‌സിറ്റികള്‍ക്കായി 10,000 കോടി രൂപ അനുവദിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ സര്‍വകലാശാലകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായാണ് ഇത്തരമൊരു തീരുമാനം. പാറ്റ്‌ന സര്‍വകലാശാലയുടെ 100ാം വാര്‍ഷിക ചടങ്ങില്‍ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ലോകത്തിലെ മികച്ച 500

pranab

പ്രധാനമന്ത്രിയായി തന്നെ തിരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് പ്രണബ് മുഖര്‍ജി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രധാനമന്ത്രിയായി തന്നെ തിരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. മന്‍മോഹന്‍ സിങ്ങിനെ രാഷ്ട്രപതിയും തന്നെ പ്രധാനമന്ത്രിയുമാക്കുമെന്നായിരുന്നു കരുതിയിരുന്നതെന്നും അദ്ദേഹം പറയുന്നു. 1996 മുതല്‍ 2012 വരെയുള്ള കാലഘട്ടത്തെ കുറിച്ച് അദ്ദേഹമെഴുതിയ ‘ദി കോയലിഷന്‍

narendra-modi.jpg.image.784.410

500 കോടിയുടെ ആശുപത്രി ഉദ്ഘാടനം ചെയ്യാനായി പ്രധാനമന്ത്രി ഇന്ന് ജന്മനാട്ടില്‍

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ജന്മനാടായ വട്‌നഗറിലെത്തും. 500 കോടിയുടെ ആശുപത്രിയും മെഡിക്കല്‍ കോളേജും ഉദ്ഘാടനം ചെയ്യുന്നതിനയാണ് നരേന്ദ്രമോദി ജന്മനാട്ടിൽ എത്തുന്നത്. ആശുപത്രി ഉദ്ഘാടനം ചെയ്തതിന് ശേഷം മോദി ഹട്‌കേശ്വര്‍ ക്ഷേത്രം സന്ദര്‍ശിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ സമഗ്ര മിഷന്‍ ഇന്ദ്രധനുഷ്

hasina

റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് സഹായം നല്‍കുന്നത് തുടരുമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി

ധാക്ക: മ്യാന്‍മറില്‍ നിന്നുള്ള റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് സഹായം നല്‍കുന്നത് തുടരുമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുത്ത ശേഷം ധാക്ക വിമാനത്താവളത്തില്‍ തിരിച്ചെത്തിയ ഹസീന മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. യു എന്നിന്റെ വിലയിരുത്തല്‍ പ്രകാരം മ്യാന്‍മറിലെ അക്രമം വംശിയ

modi

ഹരിദ്വാറിലെ ഉമിയ ദാം ആശ്രമം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ ഉമിയ ദാം ആശ്രമം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രധാനമന്ത്രി ആശ്രമം ഉദ്ഘാടനം ചെയ്തത്. ഇങ്ങനെ ഒരു ആശ്രമം പണികഴിപ്പിച്ച മാ ഉമിയയുടെ ഭക്തരെ പ്രശംസിച്ച പ്രധാനമന്ത്രി അവരോട് സ്വച്ഛാഗ്രഹികള്‍ ആയിക്കൊണ്ട് രാജ്യത്തെ ശുചീകരണ

narendra-modi-

മീററ്റില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിക്കായി ക്ഷേത്രം നിര്‍മിക്കാന്‍ ഒരുങ്ങുന്നു

മീററ്റ്: മീററ്റില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിക്കായി ക്ഷേത്രം നിര്‍മിക്കുന്നു. ഇറിഗേഷന്‍ വകുപ്പില്‍ നിന്ന് വിരമിച്ച ജെ.പി സിങ്ങിന്റെ നേതൃത്വത്തിലാണ് ക്ഷേത്ര നിര്‍മാണം നടത്തുന്നത്. അഞ്ചേക്കറിലായിരിക്കും ക്ഷേത്രത്തിന്റെ നിര്‍മാണം നടത്തുക. 100 അടി ഉയരത്തില്‍ മോദിയുടെ പ്രതിമയും ക്ഷേത്രത്തിലുണ്ടാകും. മോദിയുടെ ഇന്ത്യയോടുള്ള

president

രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന് പിറന്നാള്‍ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന് എഴുപത്തിരണ്ടാമത് പിറന്നാള്‍ ദിനമാണ് ഇന്ന്. രാഷ്ട്രപതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകൾ നേർന്നു. അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യങ്ങള്‍ ഉണ്ടാവട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. 125 കോടി ഇന്ത്യക്കാരുടെ പ്രതീക്ഷകള്‍ക്കു മേല്‍ എപ്പോഴും ശ്രദ്ധ പുലര്‍ത്തുന്ന ആളാണ്‌ രാഷ്‌ട്രപതിയെന്ന് പ്രധാനമന്ത്രി

narendra-modi

ആഘോഷങ്ങളിൽ നിന്ന് ലഭിക്കുന്ന അറിവുകൾ രാജ്യത്തിന്റെ പുരോഗതിക്ക് ഉത്തമം ; മോദി

ന്യൂഡൽഹി: രാജ്യത്തെ ആഘോഷങ്ങൾ വിനോദത്തിനു വേണ്ടി മാത്രമുള്ളതല്ലെന്നും അവയിൽ നിന്നുമുള്ള അറിവുകൾ ജനങ്ങൾ രാജ്യത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടി നടപ്പിലാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ചുവപ്പ് കോട്ടയിൽ നടന്ന രാംലീല പരിപാടിക്ക് ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. നമ്മുടെ ആഘോഷങ്ങൾ കൃഷി, നദികൾ, പർവ്വതങ്ങൾ,

modi

പ്രധാനമന്ത്രിയെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരച്ചു, ചിത്രകാരനു സാമൂഹ്യ മാധ്യമങ്ങളിലൂടെ വധഭീഷണി

ഗോഹട്ടി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരച്ച ചിത്രകാരനു വധഭീഷണി. ആസാം സ്വദേശി നിതുപര്‍ണ രാജ്‌ബോംഗ്ഷിയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീഷണി ഉയരുന്നെന്ന പരാതി ഉന്നയിച്ചിരിക്കുന്നത്. ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ ഗോരഖ്പൂര്‍ ആശുപത്രിയില്‍ മരിച്ചതുമായി ബന്ധപ്പെട്ടായിരുന്നു നിതുപര്‍ണയുടെ കാര്‍ട്ടൂണ്‍. ഓഗസ്റ്റ് പതിനഞ്ചിനാണ് രാജ്‌ബോംഗ്ഷി

Back to top