Tag Archives: politics

Vijay_politics

വിജയ് രാഷ്ട്രീയത്തിലേക്കോ ? ആരാധകരെ ലക്ഷ്യമിട്ട് ഫാന്‍സ് പ്രവര്‍ത്തനം ശക്തമാക്കി

വിജയ് രാഷ്ട്രീയത്തിലേക്കോ ? ആരാധകരെ ലക്ഷ്യമിട്ട് ഫാന്‍സ് പ്രവര്‍ത്തനം ശക്തമാക്കി

ചെന്നെ: സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനും കമല്‍ ഹാസനും പിന്നാലെ സൂപ്പര്‍ താരം ദളപതി വിജയ് രാഷ്ട്രീയത്തിലിറങ്ങുവാന്‍ തയ്യാറെടുക്കുന്നതായി അഭ്യൂഹം. തമിഴ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. തന്റെ ഫാന്‍സ് സംഘടനയായ മക്കള്‍ മന്‍ട്രത്തില്‍ പരമാവധി പ്രവര്‍ത്തകരെ ചേര്‍ക്കുന്നതിനായി സംസ്ഥാന-ജില്ലാ ഘടകങ്ങളോട് വിജയ്

rajanikanth

രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനം ; ഡിസംബര്‍ 31ന് പ്രഖ്യാപനമുണ്ടാകാന്‍ സാധ്യത

ചെന്നൈ: തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനത്തെ സംബന്ധിക്കുന്ന കാര്യം ഡിസംബര്‍ 31ന് പ്രഖ്യാപിക്കുമെന്ന് ഗാന്ധിയ മക്കള്‍ ഇയക്കം സ്ഥാപകനായ തമിലരുവി മണിയന്‍. പോയസ് ഗാര്‍ഡനിലെ വീട്ടില്‍ രജനീകാന്തുമായി ഒന്നരമണിക്കൂറോളം ചര്‍ച്ച നടത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചതെന്ന് മണിയന്‍ വ്യക്തമാക്കി. ഡിസംബര്‍ 26

varun-gandi

പേരിനൊപ്പം’ഗാന്ധി’യുള്ളതാണ് രണ്ടു തവണ തന്നെ പാര്‍ലമെന്റ് അംഗമാകാന്‍ സഹായിച്ചത് ; വരുണ്‍ ഗാന്ധി

ഹൈദരാബാദ്‌ : പേരിനൊപ്പം ‘ഗാന്ധി’യുള്ളതാണ് രണ്ടു തവണ തന്നെ പാര്‍ലമെന്റ് അംഗമാകാന്‍ സഹായിച്ചതെന്ന് ബിജെപി എംപി വരുണ്‍ ഗാന്ധി. സ്വാധീനമുള്ള അച്ഛനോ ഗോഡ് ഫാദറോ ഇല്ലെങ്കില്‍ ആര്‍ക്കും രാഷ്ട്രീയത്തില്‍ സ്വന്തമായൊരു ഇടം കണ്ടെത്താന്‍ സാധിക്കില്ലെന്നും വരുണ്‍ പറഞ്ഞു. ഹൈദരാബാദില്‍ ഒരു സെമിനാറില്‍

arvind kejriwal

രാഷ്ട്രീയം സേവനമാണ് പണമുണ്ടാക്കാനുള്ള ഉപാധിയല്ല . . കണ്ടു പഠിക്കണം ഡൽഹിയെ . .

ന്യൂഡല്‍ഹി: രാജ്യം കണ്ട ഇന്നു ജീവിച്ചിരിക്കുന്ന മുഖ്യമന്ത്രിമാരില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വെല്ലാന്‍ മറ്റൊരാളില്ല. രാഷ്ട്രീയം കച്ചവടമാകുന്ന ലോകത്ത് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ അധികാരത്തിലേറുന്നതിന് മാത്രം ചവിട്ടുപടിയാക്കുന്നവര്‍ക്ക് ഇടയില്‍ വ്യത്യസ്തനാവുകയാണ് കെജ്‌രിവാള്‍. വാഗ്ദാനങ്ങള്‍ എല്ലാം ഒന്നൊന്നായി നടപ്പാക്കി മുഖ്യധാരാ രാഷ്ട്രീയ നേതൃത്വങ്ങളെ

rajani-kamal

രജനി രാഷ്ട്രിയത്തില്‍ പ്രവേശിച്ചാല്‍ തമിഴ്‌നാട് രാഷ്ട്രീയം മാറും, ആ മാറ്റത്തില്‍ താനും ഭാഗമാകും

ചെന്നൈ: രജനികാന്ത് രാഷ്ട്രിയത്തില്‍ പ്രവേശിച്ചാല്‍ തമിഴ്‌നാട് രാഷ്ട്രീയം മാറുമെന്നും ആ മാറ്റത്തില്‍ താനും ഭാഗമാകുമെന്ന് നടന്‍ കമല്‍ഹാസന്‍. അതിവേഗത്തിലുള്ള പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു. ജോലി ചെയ്യാത്തവര്‍ക്ക് കൂലിയില്ല എന്നത് രാഷ്ട്രീയ നേതാക്കള്‍ക്കും ബാധകമാക്കണമെന്ന് കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു. സര്‍ക്കാര്‍

anjali-politics

പ്രമുഖ താരങ്ങള്‍ക്കൊപ്പം തെന്നിന്ത്യന്‍ സുന്ദരി അഞ്ജലിയും രാഷ്ട്രീയത്തിലേക്ക്

താരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് ഇപ്പോള്‍ സര്‍വ്വ സാധാരമാണ്. തമിഴകത്തു നിന്നും നിരവധി നായികമാര്‍ രാഷ്ട്രീയത്തിലേക്ക് ചുവടു വച്ചപ്പോള്‍ യുവതാരം അഞ്ജലിയും ആ പാതയിലേക്ക് കാല്‍ എടുത്തു വച്ചു കഴിഞ്ഞു. തെന്നിന്ത്യന്‍ സുന്ദരി അഞ്ജലിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിക്കുന്ന വാര്‍ത്ത താരം തന്നെയാണ്

kamal dmk

രജനിക്കെതിരെ കമല്‍ ? തന്ത്രപരമായ നീക്കം ഡിഎംകെയുടെ, സി.പി.എമ്മിനെ സമീപിക്കും !

ചെന്നൈ: കമ്യൂണിസ്റ്റ് സഹയാത്രികനായ നടന്‍ കമല്‍ ഹാസനെ സൂപ്പര്‍ സ്റ്റാര്‍ രജനിക്ക് ‘ബദലായി’ രംഗത്തിറക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ നീക്കം. സ്വന്തമായി ഉടന്‍ തന്നെ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ ഒരുങ്ങുന്ന രജനികാന്തിന് സിനിമയിലെ പോലെ രാഷ്ട്രീയത്തിലും ‘എതിരാളി’യായി കമലിനെ രംഗത്തിറക്കാനാണ് ആലോചന.

main1

രാഷ്ട്രീയ സൂചന നൽകി രജനിക്ക് പിന്നാലെ വിജയ്, ഇനി മുതൽ ഇളയദളപതി ‘ദളപതി’ !

ചെന്നൈ: തമിഴകത്തെ ഇളയദളപതിയെ ദളപതിയാക്കി പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റ്. ഇതുവരെ ഇളയദളപതിയായി അറിയപ്പെട്ടിരുന്ന വിജയ്ക്ക് ദളപതി പട്ടം കൊടുത്തിരിക്കുന്നത് ചിത്രീകരണം പുരോഗമിക്കുന്ന ‘മെര്‍സല്‍’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റിനാണ്. തമിഴകത്ത് ദളപതി എന്ന് എല്ലാവരും വിളിക്കുന്നത് ഡി.എം.കെ

hassan

പ്രധാനമന്ത്രിയുടെ ഓഫീസിന്റേത് രാഷ്ട്രീയ പ്രേരിത തീരുമാനമാണെന്ന് എം എം ഹസ്സന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെയും ഇ ശ്രീധരനെയും ഉദ്ഘാടന വേദിയിലിരിക്കാന്‍ അനുവദിക്കാത്തത് പ്രധാന മന്ത്രിയുടെ ഓഫീസ് എടുത്ത രാഷ്ട്രീയ പ്രേരിത തീരുമാനമാണെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസ്സന്‍. സുരക്ഷാ കാരണം പറഞ്ഞ് പ്രധാനമന്ത്രിയുടെ ഓഫീസ് സങ്കുചിത രാഷ്ട്രീയം കളിക്കുകയാണെന്നും ഇതില്‍ കോണ്‍ഗ്രസ്സ്

sasikala

തോഴിയുടെ വരവിൽ ‘തൊഴി’യുറപ്പ്, ശശികല രണ്ടും കൽപ്പിച്ച്, നെഞ്ചിടിപ്പോടെ സർക്കാർ

ചെന്നൈ: ചിന്നമ്മയുടെ വരവോടെ എന്തു സംഭവിക്കുമെന്ന ആശങ്കയില്‍ തമിഴകം. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ശശികലക്ക് ഉടന്‍ പരോള്‍ ലഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പളനി സ്വാമി മന്ത്രിസഭയെ മറിച്ചിടാനാണ് ചിന്നമ്മയുടെ തീരുമാനമെങ്കില്‍ അത് നടക്കാനാണ് സാധ്യത. ശശികല

Back to top