Tag Archives: political party

KAMALVIJAY

സ്ഥിരമായി നില്‍ക്കില്ല ; വിജയ്ക്ക് വേണ്ടി താന്‍ അരങ്ങ് പിന്നീട് ഒഴിയുമെന്ന് കമല്‍ ഹാസന്‍ . .

സ്ഥിരമായി നില്‍ക്കില്ല ; വിജയ്ക്ക് വേണ്ടി താന്‍ അരങ്ങ് പിന്നീട് ഒഴിയുമെന്ന് കമല്‍ ഹാസന്‍ . .

ചെന്നൈ: രാഷ്ട്രീയത്തില്‍ ‘കുത്തക’യായി നില നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് നടന്‍ കമല്‍ ഹാസന്‍. ‘താന്‍ രൂപം കൊടുത്ത മക്കള്‍ നീതി മയ്യം പാര്‍ട്ടി തനിക്ക് ശേഷവും തുടരും. നേതാക്കള്‍ മാറി വന്ന് കൊണ്ടിരിക്കും ജനങ്ങളാണ് യഥാര്‍ത്ഥ നേതാക്കള്‍ താന്‍ ഉള്‍പ്പെടെയുള്ളവര്‍ അവരില്‍ ഒരാള്‍

income

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 2000 രൂപയിലധികം സംഭാവന നല്‍കരുതെന്ന് ആദായനികുതി വകുപ്പ്

ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 2000 രൂപയിലധികം സംഭാവന നല്‍കരുതെന്ന് ആദായനികുതി വകുപ്പിന്റെ നിര്‍ദ്ദേശം. രാജ്യത്തെ വിവിധ മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച പരസ്യം ആദായനികുതി വകുപ്പ് നല്‍കിത്തുടങ്ങി. അനധികൃത പണമിടപാടുകള്‍ തടയാനാണ് ആദായനികുതി വകുപ്പ് പുതിയ നിര്‍ദ്ദേശം പുറത്തിറക്കിയത്. തിരഞ്ഞെടുപ്പ് ഫണ്ടുകളെ അഴിമതി വിമുക്തമാക്കാന്‍

modi

രാഷ്ട്രീയ പാര്‍ട്ടിക്കുള്ളിലെ ജനാധിപത്യത്തെക്കുറിച്ചു സംവാദം വേണമെന്നു നരേന്ദ്ര മോദി

ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ളിലെ ജനാധിപത്യത്തെക്കുറിച്ചു സംവാദം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്കായി ബിജെപി ആസ്ഥാനത്ത് ഒരുക്കിയ പ്രത്യേക ദീപാവലി വിരുന്നില്‍ സംസാരിക്കവെയാണ് അദ്ദേഹം സംവാദത്തിന് തയാറാണെന്നു പറഞ്ഞത്. രാഷ്ട്രീയ പാര്‍ട്ടികളിലെ ഉള്‍പാര്‍ട്ടി ജനാധിപത്യം രാജ്യത്തിന്റെ ഭാവിക്കും ശരിയായ

unnamed

സിപിഐക്കുള്ള സിപിഎമ്മിന്റെ ‘ചുട്ട മറുപടി’ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സിപിഐ വിട്ടു

തൃശൂര്‍: മുന്നണി മര്യാദകള്‍ ലംഘിച്ച് സിപിഎമ്മില്‍ നിന്നും നടപടിയെടുക്കപ്പെട്ടവരെയും അനുഭാവികളെയും സിപിഐയിലേക്ക് സ്വീകരിക്കുന്നതിനെതിരെ സിപിഎ തിരിച്ചടി തുടങ്ങി. സിപിഐ പ്രവര്‍ത്തകരെയും അനുഭാവികളെയും അവരുടെ ശക്തികേന്ദ്രത്തില്‍ ഇടപെട്ട് സിപിഎമ്മില്‍ ചേര്‍ക്കാന്‍ സംസ്ഥാന നേതൃത്ത്വം അനുവാദം നല്‍കിയതോടെ പുതിയ ഒരു ‘യുദ്ധ’ത്തിനാണ് ഇടതു മുന്നണി

supreme-court

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള ആദായനികുതി ഇളവ് സുപ്രീം കോടതി ശരിവച്ചു

ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള ആദായനികുതി ഇളവ് സുപ്രീം കോടതി ശരിവച്ചു. നികുതിയിളവ് നിയമവിരുദ്ധമോ ഭരണഘടന വിരുദ്ധമോ അല്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ വരുമാനത്തിന് ആദായ നികുതി ഇളവ് നല്‍കാമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ സമര്‍പ്പിച്ച

arun jaitley

നോട്ട് പിന്‍വലിക്കല്‍; രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രത്യേക ഇളവില്ല; അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നോട്ട് പിന്‍വലിക്കലിന് ശേഷം പ്രത്യേക ഇളവുകള്‍ നല്‍കില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. നിലവിലെ ആദായ നികുതി നിയമ പ്രകാരമുള്ള ഇളവുകള്‍ മാത്രമേ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കു എന്നും അദ്ദേഹം പറഞ്ഞു. 1961ലെ ആദായ നികുതി നിയമം 13A

janu

‘ജനാധിപത്യ രാഷ്ട്രീയ സഭ’; സി കെ ജാനു പാര്‍ട്ടി രൂപീകരിക്കുന്നു

ചേര്‍ത്തല: ആദിവാസി ഗോത്ര മഹാസഭ നേതാവ് സി.കെ ജാനുവും രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുന്നു. ‘ജനാധിപത്യ രാഷ്ടട്രീയ സഭ’ എന്ന പാര്‍ട്ടിയാണ് രൂപീകരിക്കുന്നതെന്ന് ജാനു മാധ്യമങ്ങളെ അറിയിച്ചു. എന്‍.ഡി.എയുമായി സഹകരിച്ചാണ് മത്സരിക്കുക. എന്നാല്‍ ബി.ജെ.പിയുടേയോ ബി.ഡി.െജ.എസിന്റെയോ ഭാഗമാകില്ല. സുല്‍ത്താന്‍ ബത്തേരിയില്‍ മത്സരിക്കുന്ന കാര്യം തീരുമാനമായിട്ടില്ല.

Back to top