police2 മാഹി കൊലപാതകം: പ്രതികള്‍ക്കായി അര്‍ധരാത്രിയില്‍ പൊലീസിന്റെ മിന്നല്‍ റെയ്ഡ്
May 16, 2018 4:31 pm

തലശേരി: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ന്യൂ മാഹി പെരിങ്ങാടിയിലെ ഷമേജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കായി അര്‍ദ്ധ രാത്രിയില്‍ പൊലീസിന്റെ മിന്നല്‍ റെയ്ഡ്.